Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനടപ്പാതയിൽ മാലിന്യം:...

നടപ്പാതയിൽ മാലിന്യം: അപകടഭീഷണിയിൽ കാൽനടയാത്രികർ

text_fields
bookmark_border
നടപ്പാതയിൽ മാലിന്യം: അപകടഭീഷണിയിൽ കാൽനടയാത്രികർ
cancel
camera_alt

ക​ല്ലാ​ച്ചി​യി​ൽ സം​സ്ഥാ​ന​പാ​ത​യി​ലെ ന​ട​പ്പാ​ത​യി​ൽ മാ​ലി​ന്യം

നി​ക്ഷേ​പി​ച്ച​നി​ല​യി​ൽ

നാ​ദാ​പു​രം: മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി ന​ട​പ്പാ​ത​യി​ൽ അ​പ​ക​ടാ​വ​സ്ഥ. സം​സ്ഥാ​ന​പാ​ത​യി​ൽ വ​ള​യം-​വാ​ണി​മേ​ൽ റോ​ഡ് ക​വ​ല​ക്ക് സ​മീ​പ​മാ​ണ് ന​ട​പ്പാ​ത​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യ​ത്. സ​മീ​പ​ത്ത് നി​ർ​മാ​ണം ന​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ലെ അ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​വി​ടെ ത​ള്ളി​യ​നി​ല​യി​ലാ​ണ്.

തി​ര​ക്കേ​റി​യ ന​ട​പ്പാ​ത ഉ​പ​യോ​ഗി​ക്കാ​ൻ​ക​ഴി​യാ​തെ ആ​ളു​ക​ൾ റോ​ഡി​ൽ ഇ​റ​ങ്ങി​യാ​ണ് യാ​ത്ര​ചെ​യ്യു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് അ​പ​ക​ട​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pedestrianswaste dump
News Summary - waste dump on the road-Pedestrians at risk
Next Story