Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെ.സി.ഐ യുടെ നേതൃത്വത്തിലുള്ള സരോവരത്തെ ചുമർചിത്രവര ഇന്ന് സമാപിക്കും

text_fields
bookmark_border
wall painting
cancel
Listen to this Article

കോഴിക്കോട്: ജെ.സി.ഐ കാലിക്കറ്റ്‌ സിറ്റി യുടെ ആഭിമുഖ്യത്തിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും എം.ഇ.എസ് ആർക്കിടെക്ചർ കക്കോടിയും സംയുക്തമായി പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സരോവരം ബയോ പാർക്കിൽ ചുമർ ചിത്രം ഒരുക്കുന്നു. ഇതിനോടനുബന്ധിച്ചു ഫേസ് പെയിന്റിങ്, മെഹന്ദി ഡിസൈൻ, മ്യൂസിക്, ഡാൻസ് എന്നീ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 9.30ക്ക് ആരംഭിക്കുന്ന പരിപാടി വെള്ളിയാഴ്ച വൈകുന്നേരം 5.30ക്ക് സമാപിക്കും.

ജെ.സി.ഐ കാലിക്കറ്റ്‌ സിറ്റി പ്രവർത്തകർ



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - wall painting event will end today
Next Story