Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമതിൽ ഇടിഞ്ഞുവീണ് കാറും...

മതിൽ ഇടിഞ്ഞുവീണ് കാറും ബസ് കാത്തിരിപ്പുകേന്ദ്രവും തകർന്നു

text_fields
bookmark_border
മതിൽ ഇടിഞ്ഞുവീണ് കാറും ബസ് കാത്തിരിപ്പുകേന്ദ്രവും തകർന്നു
cancel

മ​ട​വൂ​ർ: വീ​ടി​ന്റെ മ​തി​ൽ ത​ക​ർ​ന്ന് റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്ത കാ​റും ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​വും ത​ക​ർ​ന്നു. മ​ട​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ട്ടാ​ഞ്ചേ​രി എ​ട​ക്കി​ലോ​ട്ടു​മ്മ​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ഷാ​മി​ലി​ന്റെ വീ​ടി​ന്റെ മ​തി​ലാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.

ചൊ​വ്വാ​ഴ്ച പെ​യ്ത ക​ന​ത്ത മ​ഴ​യി​ലാ​ണ് അ​പ​ക​ടം. 60 മീ. ​നീ​ള​വും നാ​ല് മീ. ​ഉ​യ​ര​വു​മു​ള്ള ചെ​ങ്ക​ല്ലു​കൊ​ണ്ട് നി​ർ​മി​ച്ച വീ​ടി​ന്റെ സം​ര​ക്ഷ​ണ മ​തി​ലാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. എ​ട്ടു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madavoorwall collapsedbus stop
Next Story