Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാഹന പരിശോധന...

വാഹന പരിശോധന തടസ്സപ്പെടുത്തി;10 പേർക്കെതിരെ കേസ്

text_fields
bookmark_border
police
cancel

പ​ന്തീ​രാ​ങ്കാ​വ്: ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് പെ​രു​മ​ണ്ണ - പ​ന്തീ​രാ​ങ്കാ​വ് റോ​ഡി​ലെ വ​ള്ളി​ക്കു​ന്നി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി. വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു സം​ഘ​മാ​ളു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞ​ത്.

റോ​ഡി​ലെ കു​ഴി​ക​ളു​ടെ പേ​രി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശോ​ധ​ന അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​ന്നു. ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ പൊ​ലീ​സി​ന്റെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും മോ​ട്ടോ​ർ വാ​ഹ​ന വി​ഭാ​ഗ​വു​മെ​ല്ലാം ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മോ​ട്ടോ​ർ വാ​ഹ​ന ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​എം. ധ​നേ​ഷ്, ഹ​ണി സാം ​എ​ന്നി​വ​രു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള ക​ണ്ടാ​ല​റി​യു​ന്ന 10 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle inspectionobstructing the police
News Summary - Vehicle inspection was obstructed-case against 10 persons
Next Story