Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാഹന പരിശോധന​; നാലു...

വാഹന പരിശോധന​; നാലു ദിവസത്തിനുള്ളിൽ പിടിച്ചെടുത്തത് എട്ടുലക്ഷം രൂപ

text_fields
bookmark_border
വാഹന പരിശോധന​; നാലു ദിവസത്തിനുള്ളിൽ പിടിച്ചെടുത്തത് എട്ടുലക്ഷം രൂപ
cancel

മാ​വൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തി​ന​കം പി​ടി​ച്ചെ​ടു​ത്ത​ത് എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ. സ്​​റ്റാ​റ്റി​ക് സ​ർ​വെ​യ്​​ല​ൻ​സ്, പൊ​ലീ​സ് സം​യു​ക്ത സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

പ​ണം, മ​ദ്യം എ​ന്നി​വ ന​ൽ​കി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​നു​ള്ള നീ​ക്കം ത​ട​യു​ന്ന​തിെൻറ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന​യെ​ന്ന് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന കെ.​ജെ. പോ​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seizedVehicle inspectionEight lakhdays
News Summary - Vehicle inspection; Eight lakh rupees were seized in four days
Next Story