Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightValayamchevron_rightവളയത്ത് പൈപ്പ് ബോംബ്...

വളയത്ത് പൈപ്പ് ബോംബ് കണ്ടെത്തി

text_fields
bookmark_border
വളയത്ത് പൈപ്പ് ബോംബ് കണ്ടെത്തി
cancel
camera_alt

വളയത്ത്​ കണ്ടെടുത്ത പൈപ്പ് ബോംബ്

വ​ള​യം: റോ​ഡ് പ്ര​വൃ​ത്തി​ക്കി​ടെ വ​ള​യം ചെ​ക്കേ​റ്റ​യി​ൽ പൈ​പ്പ് ബോം​ബ് ക​ണ്ടെ​ടു​ത്തു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ചെ​ക്കോ​റ്റ എ​ട​ത്ത​റോ​ൽ ഭാ​ഗ​ത്ത് പു​തു​താ​യി റോ​ഡ് നി​ർ​മാ​ണം ന​ട​ക്ക​വെ മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ക​യ്യാ​ല​പ്പൊ​ത്തി​ൽ പൈ​പ്പ് ബോം​ബ് ക​ണ്ടെ​ത്തി​യ​ത്.

നാ​ട്ടു​കാ​ർ വ​ള​യം പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വ​ള​യം അ​ഡീ​ഷ​ന​ൽ എ​സ്.​ഐ കെ. ​ജ​യ​ദാ​സി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ബോം​ബ് സ്ക്വാ​ഡി​‍െൻറ സ​ഹാ​യ​ത്തോ​ടെ ബോം​ബ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Valayampipe bomb
Next Story