Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
cancel
camera_alt

ജ​ഗീ​ഷ്

വ​ട​ക​ര: പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. പ​യ്യോ​ളി നി​ടി​യ​ചാ​ലി​ൽ ജ​ഗീ​ഷി​നെ​യാ​ണ് (31) വ​ട​ക​ര എ​സ്.​ഐ സ​ജീ​ഷും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ലീ​സി​നെ ക​ണ്ട് ഓ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് അ​ര​യി​ൽ പൊ​തി ക​ണ്ടെ​ത്തി​യ​ത്.

പ്ര​തി​യെ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പ​രി​ശോ​ധ​ന​യി​ൽ എ​സ്.​ഐ പ്ര​കാ​ശ​ൻ, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ വി.​വി. ഷാ​ജി, അ​നി​ൽ, സി.​പി.​ഒ​മാ​രാ​യ ദീ​പ​ക്, അ​ഷ​റ​ഫ്, നി​തി​ൻ, നി​ഖി​ൽ, ശ്യാം​ലാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis seizedcannabisarrest
News Summary - Young man arrested with cannabis
Next Story