Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightകാറും ബൈക്കും...

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്

text_fields
bookmark_border
കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്
cancel
camera_alt

ഓർക്കാട്ടേരി ഒ.പി.കെ ബസ് സ്റ്റോപ്പിന് അടുത്തുണ്ടായ അപകടം

Listen to this Article

വ​ട​ക​ര: ഓ​ർ​ക്കാ​ട്ടേ​രി ഒ.​പി.​കെ സ്റ്റോ​പ്പി​ന​ടു​ത്ത് കാ​റും ബൈ​ക്കും കൂ​ട്ടി​മു​ട്ടി ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്. ക​ച്ചേ​രി സ്വ​ദേ​ശി കു​ന്നാ​ല​ത്ത് ഫ​ർ​സീ​ൻ (21), ഇ​രി​ങ്ങ​ണ്ണൂ​ർ ര​യ​രോ​ത്ത് ഫ​ർ​സി​ൻ (20) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് കാ​റി​ന് അ​ടി​യി​ൽ​പെ​ട്ടു. നാ​ട്ടു​കാ​ർ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ട​ച്ചേ​രി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - two injured in car accident
Next Story