Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightപാചകം ചെയ്ത...

പാചകം ചെയ്ത മുള്ളൻപന്നിയിറച്ചിയുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
പാചകം ചെയ്ത മുള്ളൻപന്നിയിറച്ചിയുമായി രണ്ടുപേർ പിടിയിൽ
cancel

വ​ട​ക​ര: മു​ള്ള​ൻ പ​ന്നി​യെ കൊ​ന്ന് പാ​കം ചെ​യ്ത ഇ​റ​ച്ചി​യു​മാ​യി വ​ട​ക​ര​യി​ൽ ര​ണ്ടു പേ​ർ അ​റ​സ്​​റ്റി​ലാ​യി.​ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ തി​രു​ച്ചി​റ​പ്പ​ള്ളി മൂ​ർ​ത്തി(45), ത​ഞ്ചാ​വൂ​ർ മ​ണി​ക​ണ്​​ഠ​ൻ(19) എ​ന്നി​വ​രെ​യാ​ണ് കോ​ഴി​ക്കോ​ട് വ​നം വ​കു​പ്പ്​ ഫ്ല​യി​ങ് സ്‌​ക്വാ​ഡി​ലെ ഫോ​റ​സ്​​റ്റ​ർ എ​ബി​നും സം​ഘ​വും അ​റ​സ്​​റ്റ്​​ചെ​യ്ത​ത്.​

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടോ​ടെ പു​തി​യ ബ​സ് സ്​​റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ എം. ​ആ​ർ. എ ​ബേ​ക്ക​റി​ക്ക് സ​മീ​പം വെ​ച്ചാ​ണ് ഇ​രു​വ​രും മു​ള്ള​ൻ പ​ന്നി​യി​റ​ച്ചി​യു​മാ​യി പി​ടി​യി​ലാ​യ​ത്.​

ബു​ധ​നാ​ഴ്ച്ച രാ​ത്രി ദേ​ശീ​യ​പാ​ത​ക്ക്​ സ​മീ​പ​ത്തെ ശ്രീ​കൃ​ഷ്ണ ഇ​ൻ​റ​ർ നാ​ഷ​ന​ൽ ഹോ​ട്ട​ലി​ന് സ​മീ​പം വെ​ച്ച് മു​ള്ള​ൻ പ​ന്നി​യെ ക​ല്ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​ന്ന​ലെ വൈ​കീ​ട്ടോ​ടെ ഇ​റ​ച്ചി പാ​ച​കം ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​കു​ന്ന​ത്.​പു​തി​യ ബ​സ് സ്​​റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ ക​ട​ത്തി​ണ്ണ​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സ്ഥി​ര​താ​മ​സ​മാ​ക്കി​യ ഇ​വ​ർ ആ​ക്രി ക​ച്ച​വ​ട​വും, ക​ക്കൂ​സ് ക്ലീ​നി​ങ് ജോ​ലി​യു​മാ​ണ് ചെ​യ്തു വ​രു​ന്ന​ത്. പ്ര​തി​യെ കു​റ്റ്യാ​ടി ഫോ​റ​സ്​​റ്റ്​ റേ​ഞ്ച് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.​ പ്ര​തി​ക​ളെ വെ​ള്ളി​യാ​ഴ്ച്ച നാ​ദാ​പു​രം ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cookingporcupine
News Summary - Two arrested for cooking porcupine
Next Story