Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightപരസ്യസ്ഥാപനത്തിൽ...

പരസ്യസ്ഥാപനത്തിൽ മോഷണം: പ്രതി അറസ്റ്റിൽ

text_fields
bookmark_border
പരസ്യസ്ഥാപനത്തിൽ മോഷണം: പ്രതി അറസ്റ്റിൽ
cancel
Listen to this Article

വ​ട​ക​ര: പ​ര​സ്യ​സ്ഥാ​പ​നം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. കൊ​ടു​വ​ള്ളി വാ​വാ​ട് സ്വ​ദേ​ശി മൊ​ട്ടേ​മ്മ​ൽ ഫ​സ​ലു​ദ്ദീ​ൻ ത​ങ്ങ​ളെ​യാ​ണ് 29 വ​ട​ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ർ​ച്ച് 12ന് ​അ​ർ​ധ​രാ​ത്രി വ​ട​ക​ര പ​ര​വ​ന്ത​ല ഫ്രീ ​ബേ​ർ​ഡ്സ് എ​ന്ന പ​ര​സ്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും ടാ​ബും ക​മ്പ്യൂ​ട്ട​റു​ക​ളു​മാ​ണ് മോ​ഷ്ടി​ച്ച​ത്.

ജി​ല്ല​ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഫ​സ​ലു​ദ്ദീ​ൻ ത​ങ്ങ​ൾ. ഇ​യാ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ കാ​സ​ർ​കോ​ട് ബേ​ക്ക​ൽ പൊ​ലീ​സി​ന്റ സ​ഹാ​യ​ത്തോ​ടെ കു​നി​യ​യി​ൽ വെ​ച്ച് പ്ര​തി പി​ടി​യി​ലാ​യ​ത്.

വ​ട​ക​ര സി.​ഐ കെ.​കെ. ബി​ജു, എ​സ്.​ഐ​മാ​രാ​യ എം. ​നി​ജീ​ഷ്, എം. ​ത​ങ്ക​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​ടി. സ​ജി​ത്ത് കെ. ​ഷി​നി​ൽ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DefendantAdvertising agency
News Summary - Theft in Advertising agency: Defendant Arrested
Next Story