യുവതി കിണറ്റിൽ മരിച്ച നിലയിൽ
text_fieldsഷീജ
വടകര: യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതിയാപ്പ് മലയിൽ ഷീജയെയാണ് (47) വീടിന് തൊട്ടടുത്ത പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് സംഭവം. പുലർച്ചെ അഞ്ചിന് എഴുന്നേറ്റ ഷീജയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം രാത്രി എട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭർത്താവ്: രാധാകൃഷ്ണൻ. മക്കൾ: ശ്രീയുക്ത കൃഷ്ണ, അമൃത കൃഷ്ണ. പിതാവ്: പരേതനായ കേളപ്പൻ. മാതാവ്: വസന്ത. സഹോദരങ്ങൾ: ഹരീഷ്, രതീഷ്, ഷൈജു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

