Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightടിപ്പർ ലോറിക്ക്...

ടിപ്പർ ലോറിക്ക് തീപിടിച്ചു

text_fields
bookmark_border
ടിപ്പർ ലോറിക്ക് തീപിടിച്ചു
cancel
camera_alt

മു​ക്കാ​ളി​യി​ൽ ടോ​റ​സി​ന് തീ​പി​ടി​ച്ച നി​ല​യി​ൽ

വ​ട​ക​ര: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നെ​ത്തി​യ ലോ​റി​ക്ക് തീ​പി​ടി​ച്ചു. മു​ക്കാ​ളി​യി​ൽ​വെ​ച്ച് ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 12 ഒാ​ടെ​യാ​ണ് സം​ഭ​വം. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ ക​മ്പ​നി​യാ​യ വാ​ഗ​ഡി​ന്റെ ടി​പ്പ​ർ ലോ​റി​ക്കാ​ണ് തീ​പി​ടി​ച്ച​ത്.

മു​ക്കാ​ളി ഹാ​ർ​ബ​ർ റോ​ഡി​നോ​ട് ചേ​ർ​ന്ന് ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് തീ​പി​ടി​ച്ച​ത്. ലോ​റി​യു​ടെ കാ​ബി​ന് തീ​പി​ടി​ച്ച​തോ​ടെ കാ​ബി​ന് ക​ത്തി​ന​ശി​ച്ചു.

ര​ണ്ടു മാ​സം മു​മ്പ് വാ​ഗ​ഡി​െ​ന്റ ലോ​റി​ക്ക് പാ​ലോ​ളി​പ്പാ​ല​ത്ത് വെ​ച്ച് തീ​പി​ടി​ച്ചി​രു​ന്നു. വ​ട​ക​ര​യി​ൽ​നി​ന്നും അ​ഗ്നി​ര​ക്ഷ​സേ​ന​യു​ടെ ര​ണ്ടു യൂ​നി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tipper lorrycaught fire
News Summary - The tipper lorry caught fire
Next Story