Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീടുകളിൽ എ.സി സ്ഥാപിച്ചവരുടെ വാർധക്യകാല പെൻഷൻ അപേക്ഷ തള്ളി
text_fieldsbookmark_border
വടകര: വീടുകളിൽ എയർ കണ്ടീഷൻ സ്ഥാപിച്ച 61 പേരുടെ പെൻഷൻ അപേക്ഷ വടകര നഗരസഭ തള്ളി. എയർകണ്ടീഷൻ ഉള്ള വീടുകളിൽ താമസിക്കുന്നവർക്ക് വാർധക്യകാല പെൻഷന് അർഹതയില്ലെന്ന് സർക്കാർ നിർദേശം ചൂണ്ടിക്കാട്ടിയാണ് അപേക്ഷകൾ തള്ളിയത്.
നഗരസഭയിൽ 119 പേരുടെ വാർധക്യകാല പെൻഷനാണ് റവന്യൂ ഇൻസ്പെക്ടറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തള്ളിയത്. ഒരു ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവർ വീടുകളിൽ താമസമില്ലാത്തവർ, 60 വയസ്സ് പൂർത്തിയാവാത്തവർ, 2000 സ്ക്വയർഫീറ്റിന് മുകളിൽ വീടുള്ളവർ, വിവിധ പെൻഷനുകൾ വാങ്ങുന്നവർ ഉൾപ്പെടെയുള്ളവരുടെ അപേക്ഷകളാണ് നിരസിച്ചത്.
Next Story

