Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightസ​ഹ​ക​ര​ണ​രം​ഗ​ത്തെ...

സ​ഹ​ക​ര​ണ​രം​ഗ​ത്തെ പ്ര​ധാ​ന​ വെ​ല്ലു​വി​ളി ഫെ​ഡ​റ​ലി​സ​ത്തി​നെ​തി​രാ​യ നീ​ക്കം -മു​ല്ല​പ്പ​ള്ളി

text_fields
bookmark_border
സ​ഹ​ക​ര​ണ​രം​ഗ​ത്തെ പ്ര​ധാ​ന​ വെ​ല്ലു​വി​ളി ഫെ​ഡ​റ​ലി​സ​ത്തി​നെ​തി​രാ​യ നീ​ക്കം -മു​ല്ല​പ്പ​ള്ളി
cancel
camera_alt

ഹൗ​സ് ഫെ​ഡ് ചെ​യ​ർ​മാ​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​സി. അ​ബു​വി​ന് സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​വേ​ദി ജി​ല്ല ​ക​മ്മി​റ്റി വ​ട​ക​ര​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ

കെ.​പി.​സി.​സി. മു​ൻ അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

വ​ട​ക​ര: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ ആ​ഭ്യ​ന്ത​ര വെ​ല്ലു​വി​ളി​ക​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് ഫെ​ഡ​റലി​സ​ത്തി​നെ​തി​രാ​യി ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണെ​ന്ന് കെ.​പി.​സി.​സി. മു​ൻ പ്ര​സി​ഡ​ന്റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ഹൗ​സ് ഫെ​ഡ് ചെ​യ​ർ​മാ​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​സി. അ​ബു​വി​ന് സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​വേ​ദി ജി​ല്ലാ​ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ ചെ​യ​ർ​മാ​ൻ ഐ.​മൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. ബാ​ബു, ശ​ശി​ധ​ര​ൻ ക​രി​മ്പ​ന​പ്പാ​ലം, സി.​വ​ത്സ​ല​ൻ, കൂ​ടാ​ളി അ​ശോ​ക​ൻ, ക​ള​ത്തി​ൽ പീ​താം​ബ​ര​ൻ, ബാ​ബു ഒ​ഞ്ചി​യം, ആ​വോ​ലം രാ​ധാ​കൃ​ഷ്ണ​ൻ, പു​റ​ന്തോ​ട​ത്ത് സു​കു​മാ​ര​ൻ, കെ.​പി. ക​രു​ണാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FederalismMullapally RamachandranKozhikode NewsCoperative Sector
News Summary - The main challenge in the cooperative sector is the move against federalism -Mullapally
Next Story