Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightകളിചിരികളുമായി...

കളിചിരികളുമായി പ്ര​വേ​ശ​നോ​ത്സ​വം

text_fields
bookmark_border
കളിചിരികളുമായി പ്ര​വേ​ശ​നോ​ത്സ​വം
cancel
camera_alt

വടകര ബ്ലോക്ക്തല സ്കൂൾ പ്രവേശനോത്സവം ചീനംവീട് യു.പി സ്കൂളിൽ നഗരസഭ ചെയർപേഴ്സൻ

കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

വ​ട​ക​ര: പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന് ആ​ടി​യും പാ​ടി​യും തു​ട​ക്ക​മി​ട്ട് സ്കൂ​ളു​ക​ൾ ന​വാ​ഗ​ത​രെ സ്വീ​ക​രി​ച്ച​ത് വ​ർ​ണ​പ്പ​കി​ട്ടോ​ടെ. വ​ട​ക​ര ബ്ലോ​ക്ക്ത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ചീ​നം​വീ​ട് യു.​പി സ്കൂ​ളി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​പി. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ൺ​സി​ല​ർ സി.​കെ. ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ​ർ രാ​ഘ​വ​ൻ ന​മ്പ്യാ​ർ പ​ഠ​ന​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. കൈ​ര​ളി ഗ​ന്ധ​ർ​വ​സം​ഗീ​തം ഫെ​യിം വി​പി​ൻ​നാ​ഥ് സം​ഗീ​ത​വി​രു​ന്നൊ​രു​ക്കി. പി.​ടി.​എ പ്ര​സി​ഡ​ന്റ് ബി​ജു പി.​കെ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി.​പി. സു​നി​ൽ​കു​മാ​ർ, എം. ​സു​രേ​ഷ്ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ വി.​വി. വി​നോ​ദ് സ്വാ​ഗ​ത​വും ശാ​ലി​നി ന​ന്ദി​യും പ​റ​ഞ്ഞു.

എ​സ്.​ജി.​എം.​എ​സ്.​ബി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അം​ഗം സു​കു​മാ​ര​ൻ ചാ​ലി​ഗ​ന്ധ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്റ് അ​ഡ്വ. ഐ. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ജി​പ്ര​ഭ, രൂ​പം രാ​ജേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​ധാ​ന അ​ധ്യാ​പി​ക കെ. ​ശ്രീ​ജ സ്വാ​ഗ​ത​വും ഉ​മേ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ഓ​ർ​ക്കാ​ട്ടേ​രി: കു​ന്നു​മ്മ​ക്ക​ര എ​ൽ.​പി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​എ​ൻ. റ​ഫീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ എം.​പി.​ടി.​എ പ്ര​സി​ഡ​ന്റ്‌ രേ​ഷ്മ കെ.​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ മോ​ഹ​ന​ൻ മു​ഖ്യാ​തി​ഥി​യാ​യി. സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സി​ജു കു​മാ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജ​യേ​ഷ്, ഷാ​നി, മാ​യ, ര​സ്ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ത​ട്ടോ​ളി​ക്ക​ര യു.​പി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം പ​ഞ്ചാ​യ​ത്ത് അം​ഗം ഗി​രി​ജ ക​ള​രി​ക്കു​ന്നു​മ്മ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ​ൻ ചെ​റു​വാ​ട്ട് മു​ഖ്യാ​തി​ഥി​യാ​യി. പി.​ടി.​എ പ്ര​സി​ഡ​ന്റ് ഷി​ബു കോ​ട്ടാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​റ്റ് വി​ത​ര​ണം മാ​നേ​ജ​ർ ടി. ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. ഷി​റി​ൻ തി​ല​ക്, എം. ​ലി​ബീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.​സി. ഷാ​ജി സ്വാ​ഗ​ത​വും എം.​ജി. ഷി​ന ന​ന്ദി​യും പ​റ​ഞ്ഞു.

മേ​മു​ണ്ട ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം കെ.​പി. കു​ഞ്ഞ​മ്മ​ദ്കു​ട്ടി എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​നി​മാ​താ​രം ക​ലാ​ഭ​വ​ൻ സ​രി​ഗ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ​പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​കെ. ജി​തേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ബി. ​ബീ​ന, പി.​ടി.​എ പ്ര​സി​ഡ​ന്റ് എം.​വി. തോ​മ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​കെ. സി​മി, ജ​യ​ശ്രീ ബി. ​ദി​ലീ​പ്, പി.​പി. പ്ര​ഭാ​ക​ര​ൻ, പി.​കെ. കൃ​ഷ്ണ​ദാ​സ്, പി.​കെ. ജ​യ​രാ​മ​ൻ, ടി.​പി. ര​ജു​ലാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ൻ. നി​ധി​ൻ സ്വാ​ഗ​ത​വും വി​ശാ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

വ​ട​ക​ര: ശ്രീ​നാ​രാ​യ​ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ക​ലാ​ഭ​വ​ൻ സ​രി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. ജ​നാ​ർ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ദി​നേ​ശ് ക​രു​വാ​ൻ​ക​ണ്ടി പ്ര​വേ​ശ​നോ​ത്സ​വ സ​ന്ദേ​ശം ന​ൽ​കി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ വി. ​ദീ​പ സ്വാ​ഗ​തം പ​റ​ഞ്ഞു. സു​ഗു​ണേ​ഷ് കു​റ്റി​യി​ൽ, പി.​എം. മ​ണി ബാ​ബു, പി.​ടി.​എ പ്ര​സി​ഡ​ന്റ് ര​ഞ്ജീ​വ് കു​റു​പ്പ്, സി. ​ശ്രീ​ജ, കെ.​പി. ര​ഞ്ജി​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​ട​പ്പ​ള്ളി വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വം ക​വി വീ​രാ​ന്‍കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്‍റ് സു​നീ​ഷ് ത​യ്യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ എ​ന്‍.​പി. രാ​ജീ​വ​ന്‍, ബി​ന്ദു വ​ള്ളി​ല്‍, സി.​കെ. സു​രേ​ന്ദ്ര​ന്‍, നി​ർ​മ​ല്‍ കു​മാ​ര്‍, പി.​പി. ദി​വാ​ക​ര​ന്‍, പി.​പി. സു​ദീ​ഷ്, എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ പി.​പി. ദി​വാ​ക​ര​ൻ, പി.​പി. സു​ധീ​ഷ്, വി.​എ​ച്ച്.​എ​സ്.​ഇ പ്രി​ൻ​സി​പ്പ​ൽ സി.​കെ. ജ​യ​പ്ര​കാ​ശ്, സ​ജി​ത്ത് ക​ല്ലി​ടു​ക്കി​ൽ, ഖാ​ദ​ർ ഹാ​ജി, മൂ​സ നാ​സ​ർ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. നി​ർ​മ​ൽ കു​മാ​ർ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് ന​ൽ​കി.

ആ​യ​ഞ്ചേ​രി: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ക​ട​മേ​രി എ​ൽ.​പി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം നാ​ടി​ന്റെ ഉ​ത്സ​വ​മാ​യി മാ​റി. കെ.​പി. കു​ഞ്ഞ​മ്മ​ദ്കു​ട്ടി എം.​എ​ൽ.​എ ന​വാ​ഗ​ത​ർ​ക്ക് സ​മ്മാ​ന​പ്പൊ​തി വി​ത​ര​ണം ചെ​യ്തു.

പി.​ടി.​എ​യും വി​വി​ധ സം​ഘ​ട​ന​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കു​ന്ന ബാ​ഗും കു​ട​യും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ആ​യ​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​വി. കു​ഞ്ഞി​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു എ.​പി. സു​ധീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​മോ​ഹ​ന​ൻ, ക​ണ്ണോ​ത്ത് പ​ത്മ​നാ​ഭ​ൻ, പു​ത്തൂ​ര് ശ്രീ​വ​ത്സ​ൻ, എ.​പി. ശ്രീ​ധ​ര​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക ആ​ശ, ര​മ്യ, കെ.​വി. ര​ജീ​ഷ, ന​മി​ത സു​രേ​ഷ്, അ​ക്ഷ​യ് വേ​ണു​ഗോ​പാ​ൽ, പി. ​ശ്രീ​നാ​ഥ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ആ​യ​ഞ്ചേ​രി: റ​ഹ്മാ​നി​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം പി.​ടി.​എ പ്ര​സി​ഡ​ന്റ് രാ​ജേ​ഷ് ത​റോ​പൊ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ വി.​കെ. കു​ഞ്ഞ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കെ.​പി. ക​മ​റു​ദ്ദീ​ൻ, കെ. ​ആ​യി​ഷ, ടി. ​ശ്രീ​ധ​ര​ൻ, ബി​ന്ദു, അ​ലി റ​ഹ്മാ​നി, സ​തീ​ഷ്, ടി.​കെ. രാ​ജ​ൻ, കി​ളി​യാ​മ്മ​ൽ കു​ഞ്ഞ​ബ്ദു​ല്ല, വി​നീ​ഷ്, ടി.​പി. ര​ജീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തി​രു​വ​ള്ളൂ​ർ: തി​രു​വ​ള്ളൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ല​യ പ്ര​വേ​ശ​നോ​ത്സ​വം നോ​ർ​ത്ത് എ​ൽ.​പി സ്കൂ​ളി​ൽ പ്ര​സി​ഡ​ന്റ് സ​ബി​ത മ​ണ​ക്കു​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ നി​ഷി​ല കോ​ര​പ്പാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് എ​ഫ്.​എം. മു​നീ​ർ, വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ.​വി. ഷ​ഹ​നാ​സ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഡി. ​പ്ര​ജീ​ഷ്, ജ​സ്മി​ന ച​ങ്ങ​രോ​ത്ത്, പി.​പി. രാ​ജ​ൻ, പ്ര​ഥ​മാ​ധ്യാ​പി​ക കെ. ​ഹ​സീ​ന, ബി.​പി.​സി. നി​ഷാ​ന്ത്, ഗാ​യ​ക​രാ​യ ഫാ​ത്തി​മ​ത്ത് സ​ഹ്റ, ഷം​സീ​ർ, ക​ട്ടി​ലേ​രി കു​ഞ്ഞ​ബ്ദു​ല്ല, എം.​ആ​ർ. അ​ബ്ദു​ൽ അ​സീ​സ്, കെ.​വി. ത​ൻ​വീ​ർ, കു​ഞ്ഞ​ബ്ദു​ല്ല ഒ​ല്ലാ​ച്ചേ​രി, സ​ഫീ​റ ആ​ച്ചേ​രി​പൊ​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നാ​ദാ​പു​രം: പു​തി​യ അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് സ്‌​കൂ​ളു​ക​ള്‍ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു. വാ​ണി​മേ​ൽ എം.​യു.​പി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​സു​ര​യ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​ന്നാം ക്ലാ​സി​ൽ പു​തു​താ​യി പ്ര​വേ​ശ​നം നേ​ടി​യ കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും പ്ര​സി​ഡ​ന്റ് നി​ർ​വ​ഹി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ന്റ് എം.​കെ. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ എം.​കെ. അ​മ്മ​ദ്, ഹെ​ഡ്മാ​സ്റ്റ​ർ സി.​വി. അ​ഷ്റ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​റ​മേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ബ​ഡ്‌​സ് സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം വി​ലാ​ത​പു​രം ബ​ഡ്‌​സ് സ്കൂ​ളി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ അ​ഡ്വ. വി.​കെ. ജ്യോ​തി​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ്‌ സി.​എം. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നു പാ​ട്യം​സ് മു​ഖ്യാ​തി​ഥി ആ​യി. ബീ​ന ക​ല്ലി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ജി. സി​ന്ധു, ടി.​പി. സീ​ന, ഒ.​ടി. ജി​ഷ, സി.​കെ. മീ​ന, കെ.​കെ. കു​മാ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പു​റ​മേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം പു​റ​മേ​രി ശ​ങ്ക​ര​വി​ലാ​സം എ​ൽ.​പി. സ്കൂ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ് അ​ഡ്വ. വി.​കെ. ജ്യോ​തി​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് പു​റ​മേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. മൊ​യ്തു, ഡി. ​അ​നി​ൽ​കു​മാ​ർ, എം.​കെ. രോ​ഹി​ണി, ഷം​സു മ​ഠ​ത്തി​ൽ, പ​ന​യു​ള്ള​തി​ൽ സൂ​പ്പി ഹാ​ജി, വി.​വി.​മ​ജീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക എ​ൻ.​പി. റാ​ഷി​ദ സ്വാ​ഗ​ത​വും പി. ​ല​ത്തീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

നാ​ദാ​പു​രം ഗ​വ. യു.​പി.​സ്‌​കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​വി. മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു . വൈ​സ് പ്ര​സി​ഡ​ന്റ് അ​ഖി​ല മ​ര്യാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വാ​ഗ​ത​ർ​ക്ക് പി.​ടി.​എ പ്ര​സി​ഡ​ന്റ് സി.​കെ. നാ​സ​ർ ഉ​പ​ഹാ​രം ന​ൽ​കി. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​സി. സു​ബൈ​ർ, വാ​ർ​ഡ് മെം​ബ​ർ അ​ബ്ബാ​സ് ക​ണേ​ക്ക​ൽ, പി.​ടി.​എ-​എ​സ്‌.​എം. സി. ​ഭാ​ര​വാ​ഹി​ക​ളാ​യ റ​ഹീം കോ​റോ​ത്ത്, അ​നി​ൽ​കു​മാ​ർ, എ.​കെ. സ​ക്കീ​ർ, ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സി.​എ​ച്ച്. പ്ര​ദീ​പ്കു​മാ​ർ സ്വാ​ഗ​ത​വും സാ​ജി​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

സി.​സി.​യു സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം പ​ഞ്ചാ​യ​ത്തം​ഗം കെ. ​മ​ധു​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ധ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ​ർ കെ. ​ബാ​ല​കൃ​ഷ്ണ​ൻ, ഹെ​ഡ്മി​സ്ട്ര​സ് കെ.​കെ. ലീ​ലാ​വ​തി, കെ. ​ഹേ​മ​ച​ന്ദ്ര​ൻ, കെ. ​ത​ങ്ക​മ​ണി, സു​ഹ​റ കി​ഴ​ക്ക​യി​ൽ, എം.​എ. ല​ത്തീ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കു​റ്റ്യാ​ടി: ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി. ​സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ ഒ.​ടി. ന​ഫീ​സ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഇ​സെ​ഡ്.​എ. ഷ​മീം, സീ​നി​യ​ർ അ​സി. പി. ​സു​നി​ത, പി.​ടി.​എ പ്ര​സി​ഡ​ന്റ്‌ വി.​വി. അ​ന​സ്, എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ വി.​കെ. റ​ഫീ​ഖ്, പി.​ടി. വി​ജ​യ​ൻ, കെ.​പി. ര​മേ​ശ​ൻ, വി​പി​ൻ ഭാ​യ്, സി. ​ജോ​ജി, ടി. ​ബൈ​ജു, എ​ൻ.​കെ. ഫി​ർ​ദൗ​സ്, എ.​എം. മോ​ഹ​ന​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadakaraschool reopeningfestivel
News Summary - school reopening- festivel
Next Story