Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈബി​െൻറ നേതൃത്വത്തിൽ എസ്. എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിക്കുന്നു

text_fields
bookmark_border
kk rema
cancel

വടകര: കെ.കെ. രമ എം.എൽ.എയുടെ വിദ്യാഭ്യാസ ശാക്തീകരണ പരിപാടിയായ വൈബിന്റെ നേതൃത്വത്തിൽ എസ്. എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിക്കുന്നു. മുഴുവൻ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കിയ വടകര നിയമസഭാ മണ്ഡലത്തിലെ ഒഞ്ചിയം, ഏറാമല, അഴിയൂർ, ചോറോട് എന്നീപഞ്ചായത്തുകളിലും,വടകര മുനിസിപ്പാലിറ്റിയിലും താമസിക്കുന്ന മണ്ഡലത്തിലും പുറത്തുമുള്ള വിദ്യാലയങ്ങളിൽ പഠിച്ചവരുമായ വിദ്യാർത്ഥികൾക്കാണ് അനുമോദനം.

മണ്ഡലത്തിന് പുറത്തുള്ള സ്‌കൂളുകളിൽ പഠിച്ച മുഴുവൻ എ പ്ലസ് നേടിയ പ്ലസ്ടു വിദ്യാർത്ഥികൾ ഫോട്ടോ സഹിതം ഗൂഗിൾ ഫോറം ഉപയോഗിച്ച് മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. https://cutt.ly/mwqYyYZc കൂടുതൽ വിവരങ്ങൾക്ക്: 8606189757 എന്ന നമ്പറിൽ ബന്ധപ്പെടുക

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - S. S.L.C, plus two Congratulations to the top winners
Next Story