Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightറ​വ​ന്യു അ​വാ​ർ​ഡ്...

റ​വ​ന്യു അ​വാ​ർ​ഡ് തി​ള​ക്ക​ത്തി​ൽ വ​ട​ക​ര ആ​ർ.​ഡി.​ഒ

text_fields
bookmark_border
റ​വ​ന്യു അ​വാ​ർ​ഡ് തി​ള​ക്ക​ത്തി​ൽ വ​ട​ക​ര ആ​ർ.​ഡി.​ഒ
cancel
camera_alt

സി. ​ബി​ജു

വ​ട​ക​ര: ജ​ന​കീ​യ ഇ​ട​പെ​ട​ലി​ലൂ​ടെ വ​ട​ക​ര ആ​ർ.​ഡി.​ഒ സി. ​ബി​ജു വി​ന് ല​ഭി​ച്ച റ​വ​ന്യൂ അ​വാ​ർ​ഡ് വ​ട​ക​ര​ക്ക് പൊ​ൻ​തൂ​വ​ലാ​യി. 2021 ജൂ​ലൈ​യി​ലാ​ണ് വ​ട​ക​ര​യി​ൽ ആ​ർ.​ഡി.​ഒ ആ​യി ബി​ജു ചു​മ​ത​ല​യേ​റ്റ​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​നാ​യാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്.

ക​ൽ​പ​റ്റ എ​സ്.​കെ.​ജെ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, കോ​ഴി​ക്കോ​ട് മോ​ഡ​ൽ ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ 15 വ​ർ​ഷ​ത്തോ​ളം അ​ധ്യാ​പ​ക​ജീ​വി​തം ന​യി​ച്ചു. 2016 ൽ ​ഒ​മ്പ​താം റാ​ങ്കോ​ടെ വി​ജ​യി​ച്ച ബി​ജു ക​ണ്ണൂ​രി​ൽ ഡെ​പ്യൂ​ട്ടി ക​ല​ക്ട​റാ​യി​ട്ടാ​യി​രു​ന്നു ആ​ദ്യ​നി​യ​മ​നം. കാ​ഞ്ഞ​ങ്ങാ​ട് ആ​ർ.​ഡി.​ഒ, കാ​സ​ർ​കോ​ട് എ.​ഡി.​എം, കോ​ഴി​ക്കോ​ട് എ​ൽ.​ആ​ർ. ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ, മ​ല​പ്പു​റം ഇ​ല​ക്ഷ​ൻ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച​ശേ​ഷ​മാ​ണ് വ​ട​ക​ര ആ​ർ.​ഡി.​ഒ ആ​യി ചു​മ​ത​ല​യേ​റ്റ​ത്.

ഭൂ​മി​യു​ടെ ത​രം മാ​റ്റ​ൽ അ​പേ​ക്ഷ​ക​ളി​ൽ തീ​ർ​പ്പാ​ക്ക​ൽ, മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ, മി​ച്ച​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ, ഭ​ക്ഷ്യ സു​ര​ക്ഷ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ൽ, പൊ​തു​വ​ഴി ത​ട​സ്സം, കൈ​യേ​റ്റം എ​ന്നി​വ​ർ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി, ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ പൂ​ർ​ത്തീ​ക​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ന​ട​ത്തി​യ​തി​നാ​ണ് അ​വാ​ർ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ ഇ​രി​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: പ്ര​സീ​ത. മ​ക്ക​ൾ: നി​ര​ഞ്ജ​ന, ഇ​ഷാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Revenue awardVadakara RDO
News Summary - Revenue award for Vadakara RDO
Next Story