Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightബസ് സ്റ്റാൻഡ്...

ബസ് സ്റ്റാൻഡ് കവാടത്തിലെ വാരിക്കുഴി യാത്രക്കാരുടെ നടുവൊടിക്കുന്നു

text_fields
bookmark_border
ബസ് സ്റ്റാൻഡ് കവാടത്തിലെ വാരിക്കുഴി യാത്രക്കാരുടെ നടുവൊടിക്കുന്നു
cancel
camera_alt

വടകര പുതിയ പുതിയ സ്റ്റാൻഡ് പ്രവേശനകവാടത്തിൽ രൂപപ്പെട്ട കുഴി

വ​ട​ക​ര: പു​തി​യ സ്റ്റാ​ൻ​ഡ് ക​വാ​ട​ത്തി​ലെ വാ​രി​ക്കു​ഴി യാ​ത്ര​ക്കാ​രു​ടെ ന​ടു​വൊ​ടി​ക്കു​ന്നു. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നു​മെ​ത്തു​ന്ന ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തെ ടാ​റി​ങ് ഇ​ള​കി​യാ​ണ് റോ​ഡി​ൽ വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ട​ത്. അ​മി​ത വേ​ഗ​ത്തി​ൽ സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ബ​സു​ക​ൾ പെ​ട്ടെ​ന്ന് ബ്രേ​ക്കി​ടു​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ സീ​റ്റി​ൽ​നി​ന്ന​ട​ക്കം തെ​റി​ച്ചു​വീ​ഴു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

കൂ​ടാ​തെ സ്റ്റാ​ൻ​ഡ് എ​ത്താ​റാ​യാ​ൽ സീ​റ്റ് വി​ട്ട് എ​ഴു​ന്നേ​ൽ​ക്കു​ന്ന​വ​രു​ടെ ത​ല ബ​സി​ന്റ മു​ക​ൾ​ഭാ​ഗ​ത്ത് മു​ട്ടി​യും അ​പ​ക​ടം പ​തി​വാ​യി​ട്ടു​ണ്ട്. മാ​സ​ങ്ങ​ളാ​യി കു​ഴി നി​ക​ത്താ​തെ കി​ട​ക്കു​ക​യാ​ണ്. ഒ​രു​ത​വ​ണ സ​മീ​പ​ത്തു​ള്ള​വ​ർ കു​ഴി മ​ണ്ണി​ട്ട് നി​ക​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, നി​ര​വ​ധി ബ​സു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​തി​നാ​ൽ വീ​ണ്ടും കു​ഴി രൂ​പ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സ്റ്റാ​ൻ​ഡി​ൽ ക​യ​റി​യി​റ​ങ്ങു​ന്ന ബ​സു​ക​ളി​ൽ​നി​ന്ന് അ​ധി​കൃ​ത​ർ നി​ശ്ചി​ത ഫീ​സ് ഈ​ടാ​ക്കു​ന്നു​ണ്ട്. അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ വ​ൻ വീ​ഴ്ച​യാ​ണ് ഉ​ണ്ടാ​വു​ന്ന​ത്. സ്റ്റാ​ൻ​ഡി​ലെ പൊ​ട്ടി​യ സ്ലാ​ബു​ക​ൾ മാ​റ്റാ​നും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus standroadpoor road condition
News Summary - poor road condition at the entrance of the bus stand
Next Story