Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightമത്സ്യകൃഷിയിടത്തിൽ...

മത്സ്യകൃഷിയിടത്തിൽ വിഷം കലക്കി

text_fields
bookmark_border
മത്സ്യകൃഷിയിടത്തിൽ വിഷം കലക്കി
cancel
camera_alt

മത്സ്യങ്ങള്‍ ചത്തനിലയില്‍

വ​ട​ക​ര: മ​ണി​യൂ​രി​ല്‍ മ​ത്സ്യ​കൃ​ഷി​യി​ട​ത്തി​ല്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ വി​ഷം ക​ല​ക്കി​യ​താ​യി പ​രാ​തി.

പു​ത്ത​ന്‍പു​ര​യി​ല്‍ സു​ദ​ര്‍ശ് കു​മാ​റി‍െൻറ വി​വി​ധ മ​ത്സ്യ​ങ്ങ​ളെ വ​ള​ര്‍ത്തു​ന്ന സ്ഥ​ല​ത്താ​ണ് വി​ഷം ക​ല​ക്കി​യ​ത്. ര​ണ്ട​ു വ​ര്‍ഷ​മാ​യി ഈ ​രം​ഗ​ത്തു​ള്ള സു​ദ​ര്‍ശ് കു​മാ​റി​ന് 50,000ത്തി‍െൻറ ന​ഷ്​​ട​മാ​ണു​ള്ള​ത്.

മ​ണി​യൂ​ര്‍ യു.​പി സ്കൂ​ള്‍ അ​ധ്യാ​പ​ക​നാ​ണ് സു​ദ​ർ​ശ്​ കു​മാ​ര്‍.

Show Full Article
TAGS:poisoning Fish farm vadakara 
News Summary - poisoning in fish farm
Next Story