Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightപൊതുവഴി കൈയേറി...

പൊതുവഴി കൈയേറി പാ​ർ​ക്കി​ങ്; കാൽനട യാത്രക്കാർ ദുരിതത്തിൽ

text_fields
bookmark_border
parking-road
cancel
camera_alt

പൊ​തു​വ​ഴി കൈ​യേ​റി പാ​ർ​ക്കി​ങ് ഏ​രി​യ​യാ​ക്കി മാ​റ്റി​യ നി​ല​യി​ൽ

വ​ട​ക​ര: കോ​ൺ​വെ​ന്റ് റോ​ഡി​ൽ​നി​ന്ന് മാ​ർ​ക്ക​റ്റ് റോ​ഡ് കേ​ര​ള കൊ​യ​ർ തി​യ​റ്റ​റി​ലേ​ക്ക് ക​ട​ക്കു​ന്ന പോ​ക്ക​റ്റ് റോ​ഡ് കൈ​യേ​റി പാ​ർ​ക്കി​ങ് ഏ​രി​യ​യാ​ക്കി​യ​താ​യി പ​രാ​തി. യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. പ​രി​സ​ര​ത്തെ വീ​ട്ടു​കാ​ർ കാ​ലാ​കാ​ല​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ​ഴി​യും കേ​ര​ള കൊ​യ​ർ തി​യ​റ്റ​ർ, എ​സ്.​എ​ൻ.​ഡി.​പി. ഓ​ഫി​സ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ജ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യു​മാ​ണി​ത്.

എ​ന്നാ​ൽ, ഈ ​വ​ഴി​യു​ടെ ഇ​രു ഭാ​ഗ​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ൾ ഉ​യ​ർ​ന്നു വ​ന്ന​തോ​ടെ പൊ​തു​വ​ഴി കൈ​യേ​റി ടൈ​ൽ​സ് പാ​കി വാ​ഹ​ന പാ​ർ​ക്കി​ങ്ങി​ന് ഉ​പ​യോ​ഗി​ച്ച​തോ​ടെ പ​രി​സ​ര​ത്തെ വീ​ട്ടു​കാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. റോ​ഡ്കൈ​യേ​റ്റ​ത്തി​നെ​തി​രെ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്ക​പ്പെ​ട്ട ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ParkingRoadKozhikode news
News Summary - Parking encroaching on the public road-Pedestrians in distress
Next Story