Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫലസ്തീൻ ഐക്യദാർഢ്യ റാലി

text_fields
bookmark_border
ഫലസ്തീൻ ഐക്യദാർഢ്യ റാലി
cancel

വടകര: വടകര ഫലസ്തീൻ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി. വടകര ബുസ്താൻ കാമ്പസിൽ നിന്നാരംഭിച്ച പ്രകടനം നഗരംചുറ്റി വടകര പുതിയ സ്റ്റാൻഡിൽ സമാപിച്ചു. മഹല്ല് ഖാദി അബ്ദുൽ ഖാദർ ദാരിമി, മഹല്ല് പ്രസിഡന്റ് പി.സി. അസ്സൻകുട്ടി ഹാജി, ഹൈദ്രോസ് തങ്ങൾ (ജമാഅത്തെ ഇസ്‍ലാമി), പി.കെ. അബ്ദുല്ലത്തീഫ് (സമസ്ത), വി. അശ്റഫ് (കെ.എൻ.എം), ബിലാൽ മൗലവി (തബ്‍ലീഗ് ജമാഅത്ത്), കെ.പി. ഇബ്രാഹീം (ഐ.എസ്.എം), വടകര നഗരസഭ കൗൺസിലർ പി.എസ്. അബ്ദുൽഹകീം, പ്രഫ. കെ.കെ. മഹമൂദ്, എം.പി. കരീം, ഷംസുദ്ധീൻ മുഹമ്മദ്, സവാദ്, കെ.വി. ഫാറൂഖ്, എം. ഫൈസൽ, ഷനൂദ്, അമീർ പാലക്കൽ എന്നിവർ നേതൃത്വം നൽകി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Palestine Solidarity Rally
Next Story