Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightസപ്ലൈകോയിൽ പാക്കിങ്​...

സപ്ലൈകോയിൽ പാക്കിങ്​ മുടങ്ങി

text_fields
bookmark_border
supplyco-23
cancel

വ​ട​ക​ര: ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ താ​ലൂ​ക്കി​ലെ സ​പ്ലൈ​കോ ഡി​പ്പോ​യു​ടെ കീ​ഴി​ലു​ള്ള 11 പാ​ക്കി​ങ് കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​നം നി​ല​ച്ചു. ഇ​തോ​ടെ താ​ലൂ​ക്കി​ലെ സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി. താ​ലൂ​ക്കി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന ലോ​ക​നാ​ര്‍കാ​വി​ലെ സ​പ്ലൈ​കോ ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വ​ര്‍ത്ത​നം താ​ല്‍കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ച്ച​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഴു​വ​ന്‍ കി​റ്റു​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന​തി​ലും റേ​ഷ​ന്‍ ക​ട​ക​ളി​െ​ല​ത്തി​ക്കു​ന്ന​തി​ലും താ​മ​സം ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. പ​ക​രം സം​വി​ധാ​ന​ത്തി​ലൂ​ടെ ഡി​പ്പോ​യു​ടെ പ്ര​വ​ര്‍ത്ത​ന​വും പാ​ക്കി​ങ് കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​ന​വും ക​ഴി​യാ​വു​ന്ന​ത്ര പു​ന​രാ​രം​ഭി​ച്ച് വ​രു​ന്ന​താ​യി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. ബാ​ക്കി കി​റ്റു​ക​ള്‍ ക​ഴി​യു​ന്ന​തും വേ​ഗ​ത്തി​ല്‍ റേ​ഷ​ന്‍ ക​ട​ക​ളി​ലെ​ത്തി​ച്ചു​വ​രു​ക​യാ​ണി​പ്പോ​ള്‍.

ഈ ​മാ​സം കി​റ്റു​ക​ള്‍ വാ​ങ്ങി​ക്കാ​ന്‍ ക​ഴി​യാ​ത്ത കാ​ര്‍ഡു​ട​മ​ക​ള്‍ക്ക് അ​ടു​ത്ത മാ​സം കി​റ്റു​ക​ള്‍ ല​ഭി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​വു​മെ​ന്നും സ​പ്ലൈ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SUPPLYCOpacking
Next Story