Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightവടകരയിൽ നാസര്‍മാര്‍...

വടകരയിൽ നാസര്‍മാര്‍ ഒത്തുചേര്‍ന്നു

text_fields
bookmark_border
വടകരയിൽ നാസര്‍മാര്‍ ഒത്തുചേര്‍ന്നു
cancel
camera_alt

വടകരയില്‍ കൈരളി നാസര്‍ കൂട്ടായ്മ രൂപവത്​കരണ വേദിയില്‍ സംസ്ഥാന സെക്രട്ടറി മാട്ടുമ്മല്‍ നാസര്‍ സംസാരിക്കുന്നു

വ​ട​ക​ര: താ​ഴെ​അ​ങ്ങാ​ടി സൈ​ക്ലോ​ണ്‍ ഷെ​ല്‍ട്ട​ര്‍ ഞാ​യ​റാ​ഴ്ച അ​പൂ​ര്‍വ സം​ഗ​മ​ത്തി​നു സാ​ക്ഷി​യാ​യി. വ​ട​ക​ര താ​ലൂ​ക്കി​ലെ 92 നാ​സ​ര്‍മാ​രാ​ണി​വി​ടെ ഒ​ത്തു​ചേ​ര്‍ന്ന​ത്. കൈ​ര​ളി നാ​സ​ര്‍ കൂ​ട്ടാ​യ്മ രൂ​പ​വ​ത്​​ക​രി​ച്ചു.

ഒ​രു​പേ​രി‍െൻറ കൂ​ട്ടാ​യ്മ എ​ന്ന​തി​ല​പ്പു​റം നാ​സ​ര്‍ എ​ന്ന വാ​ക്കി‍െൻറ 'സ​ഹാ​യി​ക്കു​ന്ന​വ​ൻ' എ​ന്ന അ​ർ​ഥ​ത്തെ, അ​ന്വ​ർ​ഥ​മാ​ക്കും വി​ധം സ​മൂ​ഹ​ത്തി​നു ഗു​ണ​ക​ര​മാ​കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​മാ​ണ് കൂ​ട്ടാ​യ്മ ല​ക്ഷ്യ​മി​ടു​ന്ന​ത്.

2019 സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​നു തി​രൂ​രി​ലാ​ണ് സം​ഘ​ട​ന പി​റ​ന്ന​ത്. വാ​ട്സ്ആ​പ്പി​ലൂ​ടെ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച സം​ഘ​ട​ന നി​ര​വ​ധി ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി മാ​ട്ടു​മ്മ​ല്‍ നാ​സ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു. ​നാ​സ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

വ​ട​ക​ര​യി​ലെ ഭാ​ര​വാ​ഹി​ക​ള്‍: സി.​വി. നാ​സ​ര്‍ മാ​ര്‍ക്ക​റ്റ് (പ്ര​സി.), കെ.​എം.​പി. നാ​സ​ര്‍ (സെ​ക്ര.), പി.​സി. നാ​സ​ര്‍ വ​ട​ക​ര (ട്ര​ഷ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadakaranasar
Next Story