Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightവി​ദേ​ശ മ​ദ്യ​വു​മാ​യി...

വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

ബി​നീ​ത്

വ​ട​ക​ര: മാ​ഹി​യി​ൽ​നി​ന്ന് സ്കൂ​ട്ട​റി​ൽ ക​ട​ത്തി​യ വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മാ​വൂ​ർ ക​ണ​ക്ക​ന്മാ​ർ​ക​ണ്ടി ബി​നീ​തി (35) നെ​യാ​ണ് വ​ട​ക​ര എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് 30 ലി​റ്റ​ർ വി​ദേ​ശ മ​ദ്യം ക​ണ്ടെ​ടു​ത്തു. എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

വ​ട​ക​ര ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. വ​ട​ക​ര എ​ക്സൈ​സ് സ​ര്‍ക്കി​ള്‍ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ രാ​മ​ച​ന്ദ്ര​ൻ ത​റോ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ലി​നീ​ഷ്, ശ്രീ​ര​ഞ്ജ് എ​ന്നി​വ​രാ​ണ് ​പ്ര​തി​യെ പി​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manforeign liquorarrest
News Summary - man arrested with foreign liquor
Next Story