Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightതുണിക്കടയിൽനിന്ന്​...

തുണിക്കടയിൽനിന്ന്​ നിന്ന് ജീ​ൻ​സും ബ​ർ​മു​ഡ​യും മോഷ്​ടിച്ച യുവാവ് പിടിയിൽ

text_fields
bookmark_border
തുണിക്കടയിൽനിന്ന്​ നിന്ന് ജീ​ൻ​സും ബ​ർ​മു​ഡ​യും മോഷ്​ടിച്ച യുവാവ് പിടിയിൽ
cancel

വ​ട​ക​ര: ക​ല്യാ​ൺ സി​ൽ​ക്സി‍െൻറ വ​ട​ക​ര ഷോ​റൂ​മി​ൽ​നി​ന്ന്​ വ​സ്ത്ര​ങ്ങ​ൾ ക​വ​ർ​ന്ന പ്ര​തി​യെ സി.​സി ടി.​വി​യി​ലെ ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് പി​ടി​കൂ​ടി. ക​ണ്ണൂ​ക്ക​ര മാ​ടാ​ക്ക​ര പാ​ണ്ടി​യ​യി​ൽ ആ​സി​ഫി​നെ​യാ​ണ്(18) പി​ടി​കൂ​ടി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 21ന് ​ക​ട​യി​ൽ എ​ത്തി​യ പ്ര​തി ജീ​ൻ​സും, ബ​ർ​മു​ഡ​യും ക​വ​ർ​ച്ച ന​ട​ത്തു​ന്ന​ത് സി.​സി ടി.​വി​യി​ൽ തെ​ളി​ഞ്ഞി​രു​ന്നു.

വ്യാ​ഴാ​ഴ്ച ഇ​യാ​ൾ വീ​ണ്ടും ക​ട​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. വീ​ണ്ടും സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്തി പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ട​യു​ട​മ​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stealing
News Summary - Man arrested for stealing jeans and bermuda from clothing store
Next Story