Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാലരപ്പതിറ്റാണ്ടിനുശേഷം അവർ, ഒത്തു​ചേർന്നു...

text_fields
bookmark_border
Madapally College Alumni Association
cancel

മടപ്പള്ളി കോളജിൽ 1976-78 കാലഘട്ടത്തിൽ പ്രീ -ഡിഗ്രി പഠിച്ചവർ വീണ്ടും ഒത്തുചേർന്നു. നാലരപ്പതിറ്റാണ്ടിനുശേഷം ജീവിതത്തിന്റെ പലവഴിയിൽ സഞ്ചരിച്ചവരുടെ സംഗമം ശ്ര​ദ്ധേയമായി. സഹപാഠിയും സാഹിത്യകാരനുമായ വി.ആർ. സുധീഷിനെ ചടങ്ങിൽ ആദരിച്ചു. വി.യം. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എം. രമേശൻ സ്വാഗതവും, ജോസ് ഡാനിയേൽ നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Madapally College: Alumni Association
Next Story