Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightചോ​മ്പാ​ല...

ചോ​മ്പാ​ല മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം ഇ​ങ്ങ​നെ മ​തി​യോ ?

text_fields
bookmark_border
chombala fishing port
cancel
camera_alt

ചോ​മ്പാ​ല മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്ത് ന​ട​ക്കു​ന്ന മ​ത്സ്യ​ലേ​ലം

വ​ട​ക​ര: ചോ​മ്പാ​ല മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​ന്റെ പ​ഴ​യ പ്ര​താ​പം തി​രി​ച്ചു പി​ടി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. തു​റ​മു​ഖ​ത്തി​ന്റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.

എ​ന്നാ​ൽ, സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളു​മു​ണ്ടാ​വു​ന്നി​ല്ല. ഹാ​ർ​ബ​റി​ലെ ലേ​ല​പ്പു​ര പ​രാ​ധീ​ന​ത​ക​ളി​ൽ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്. വൃ​ത്തി​ഹീ​ന​മാ​യ ചു​റ്റു​പാ​ടി​ലാ​ണ് മ​ത്സ്യ​വി​പ​ണ​നം ന​ട​ക്കു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ത്താ​ൽ ചി​ല്ല​റ വി​ല്പ​ന ലേ​ലം പു​ളി​മു​ട്ടി​നോ​ട് ചേ​ർ​ന്നാ​ണ് ന​ട​ക്കു​ന്ന​ത്. മി​ക​ച്ച ഡ്രൈ​നേ​ജ് സൗ​ക​ര്യ​ത്തി​ന്റ അ​ഭാ​വം ഹാ​ർ​ബ​റി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ്സ​മാ​ണ്.

മ​ത്സ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​രും കു​റ​ഞ്ഞു. മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രും ചി​ല്ല​റ മ​ത്സ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​രെ​യും കൊ​ണ്ട് ഹാ​ർ​ബ​റി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. പ​ഴ​യ ആ​ര​വ​ങ്ങ​ൾ നി​ല​ച്ച​തോ​ടെ പ​ല​രും ഹാ​ർ​ബ​റി​നെ കൈ​യൊ​ഴി​യു​ക​യാ​ണ്.

ചോ​മ്പാ​ല മ​ത്സ്യം എ​ന്ന പേ​രി​ൽ ഹാ​ർ​ബ​റി​ൽ നി​ന്നും പു​റ​ത്തേ​ക്ക് പോ​കു​ന്ന മ​ത്സ്യ​ത്തി​ന് പ്ര​ത്യേ​ക പ​രി​വേ​ഷ​മാ​യി​രു​ന്നു.

മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​സ്ഥ​യും വി​ഭി​ന്ന​മ​ല്ല. പു​ലി​മു​ട്ടി​ന് ആ​ഴം കൂ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ക​ട​ലാ​സി​ൽ ഒ​തു​ങ്ങു​ക​യാ​ണ്. ഡ്ര​ഡ്ജി​ങ് ഗു​ണ​ക​ര​മ​ല്ലാ​ത്ത രീ​തി​യി​ൽ ന​ട​ത്തി​യ​തി​നാ​ൽ ച​ളി​നി​റ​ഞ്ഞ് മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ ക​ര​ക്ക​ടു​പ്പി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. വേ​ലി​യേ​റ്റ സ​മ​യ​ങ്ങ​ളി​ൽ വ​ള്ള​ങ്ങ​ൾ​ക്ക് ഇ​ത് ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്. ല​ക്ഷ​ങ്ങ​ളു​ടെ മ​ത്സ്യ ക​യ​റ്റു​മ​തി ന​ട​ന്നി​രു​ന്ന തു​റ​മു​ഖ​മാ​ണ് അ​വ​ഗ​ണ​ന​യു​ടെ തീ​ര​ത്താ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FacilityChombala Fishing PortKozhikode News
News Summary - Is the Chombala fishing port have enough facility
Next Story