Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോട്ടറി ഭാരവാഹികളുടെ സ്ഥാനാരോഹരണം

text_fields
bookmark_border
Rotary
cancel
camera_alt

വടകര റോട്ടറി ഭാരവഹികളുടെ സ്ഥാനാരോഹണ ചടങ്ങ്, (ഇൻസൈറ്റിൽ രവിചന്ദ്രൻ. കെ(പ്രസി), അനൂപ് കുമാർ കെ.ആർ. (സെക്ര)

വടകര: റോട്ടറിയുടെ 2024-25 വർഷത്തിലെ ഭാരവഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഐ.എം.എ ഹാളിൽ നടന്നു. റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ ബി ജയരാജൻ മുഖ്യാതിഥിയായിരുന്നു.മുൻ പ്രസിഡന്റ് ഡോ. സലീം അധ്യക്ഷത വഹിച്ചു. ഡോ. നൗഷീദ് അനി റിപ്പോർട്ട് അവതരിപ്പിച്ചു.

റോട്ടറി ഭാരവാഹികൾ ആയ രാജ്കുമാർ, ശ്രീവാസ് വേലാണ്ടി, Dr. പ്രേംരാജ് എന്നിവർ സംസാരിച്ചു. പ്രമോദ് പി സ്വാഗതവും, അനൂപ് കുമാർ​ കെ.ആർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: രവിചന്ദ്രൻ.കെ (പ്രസി), അനൂപ് കുമാർ കെ.ആർ (സെക്ര), രവീഷ് ജിഷു (ട്രഷ).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Installation of Rotary Officers
Next Story