Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവ് കൈവശം വെച്ച കേസിൽ കഠിനതടവും പിഴയും
text_fieldsbookmark_border
representational image
വടകര: കഞ്ചാവ് കൈവശം വെച്ച കേസിൽ യുവാവിന് കഠിന തടവും പിഴയും ശിക്ഷ. കല്ലായി പയ്യാനക്കൽ പുത്തൻപുരയിൽ പി.പി. അബ്ദുറഹ്മാനെയാണ് വടകര എൻ .ഡി.പി. എസ് കോടതി ജഡ്ജ് വി. പി .എം സുരേഷ്ബാബു ശിക്ഷിച്ചത്.
ആറു മാസം കഠിനതടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ .പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണം .2017 ജനുവരി 22 നാണ് കേസിനാസ്പദമായ സംഭവം. പുതിയങ്ങാടി മത്സ്യ മാർക്കറ്റിനു സമീപം വെച്ച് ഒരു കിലോ 250 ഗ്രാം കഞ്ചാവുമായി എലത്തൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

