Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightലോൺ ആപ്പിലൂടെ...

ലോൺ ആപ്പിലൂടെ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
ലോൺ ആപ്പിലൂടെ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
cancel
camera_alt

സ​ന്തോ​ഷ്

വ​ട​ക​ര: ലോ​ൺ ആ​പ്പി​ലൂ​ടെ പ​ണം ത​ട്ടി​യ യു​വാ​വി​നെ വ​ട​ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര പൂ​യ​പ്പ​ള്ളി തോ​ട്ട​ത്തി​ൽ മേ​ല​ത്തി​ൽ വീ​ട്ടി​ൽ സ​ന്തോ​ഷി​നെ​യാ​ണ് (40) വ​ട​ക​ര സി.​ഐ സു​മേ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചോ​റോ​ട് സ്വ​ദേ​ശി പ​ള്ളി​ത്താ​ഴ യാ​സി​റി​ന്റെ (28) പ​രാ​തി പ്ര​കാ​ര​മാ​ണ് സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ത്തോ​ളം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യാ​ണ് പ​ല​രി​ൽ​നി​ന്നാ​യി 90 ല​ക്ഷം രൂ​പ​യോ​ളം പ്ര​തി ത​ട്ടി​യെ​ടു​ത്ത​ത്. ഫെ​ബ്രു​വ​രി എ​ട്ടി​ന് പ​രാ​തി​ക്കാ​ര​ന്റെ 20,000 രൂ​പ​യാ​ണ് പ്ര​തി ത​ട്ടി​യെ​ടു​ത്ത​ത്. വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FraudLoan AppArrest
News Summary - Fraud through Loan App; One person was arrested
Next Story