Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightകെ.എസ്.ആർ.ടി.സി ബസിന്...

കെ.എസ്.ആർ.ടി.സി ബസിന് പിറകിൽ ലോറിയിടിച്ച് നാലുപേർക്ക് പരിക്ക്

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ബസിന് പിറകിൽ ലോറിയിടിച്ച് നാലുപേർക്ക് പരിക്ക്
cancel
camera_alt

വ​ട​ക​ര പാ​ർ​ക്കോ ഇ​ഖ്റ ആ​ശു​പ​ത്രി​ക്ക് സ​മീ​പമുണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന ലോ​റി  

വ​ട​ക​ര: ദേ​ശീ​യ പാ​ത​യി​ൽ പാ​ർ​ക്കോ ഇ​ഖ്റ ആ​ശു​പ​ത്രി​ക്ക് മു​ൻ​വ​ശം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് പി​റ​കി​ൽ ലോ​റി​യി​ടി​ച്ച് നാ​ല് പേ​ർ​ക്ക് പ​രി​ക്ക്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് അ​പ​ക​ടം. സ്റ്റോ​പ്പി​ൽ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​നി​ട​യി​ൽ ലോ​റി ബ​സി​ന് പി​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മു​ന്നോ​ട്ടു നീ​ങ്ങി​യ ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ര​ണ്ടു കാ​റി​ലും ഇ​ടി​ച്ചു.

സം​ഭ​വ​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ പി​ൻ​ഭാ​ഗ​വും ലോ​റി​യു​ടെ മു​ൻ​ഭാ​ഗ​വും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ബ​സി​ടി​ച്ച ര​ണ്ടു കാ​റു​ക​ൾ​ക്കും കേ​ടു​പാ​ടു​ണ്ടാ​യി. വ​ട​ക​ര​നി​ന്നും ക​ക്ക​ട്ട്മു​ള്ള​മ്പ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ബ​സ്. ബ​സ് യാ​ത്ര​ക്കാ​രാ​യ വ​ത്സ​ല (60), വി​ജ​യ​ല​ക്ഷ്‌​മി (62), സു​മ (48), ജി​ൻ​ഷ (33) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ഇ​ഖ്റ പാ​ർ​ക്കോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LorryInjuryKSRTCKozhikode News
News Summary - Four people injured after a lorry hit the back of a KSRTC bus
Next Story