Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightവടകര ടൗണിൽ കടക്ക് തീ...

വടകര ടൗണിൽ കടക്ക് തീ പിടിച്ചു; വൻ ദുരന്തം ഒഴിവായി

text_fields
bookmark_border
വടകര ടൗണിൽ കടക്ക് തീ പിടിച്ചു; വൻ ദുരന്തം ഒഴിവായി
cancel
camera_alt

വടകരയിൽ തീപിടിത്തമുണ്ടായ കെട്ടിടത്തിൽ ഫയർഫോഴ്സ് തീ അണക്കുന്നു


വ​ട​ക​ര: ടൗ​ണി​ലെ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക്ക് തീ ​പി​ടി​ച്ചു. പെ​​ട്ടെ​ന്ന്​ അ​ണ​ച്ച​തി​നാ​ൽ ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം. കീ​ർ​ത്തി മു​ദ്ര തി​യ​റ്റ​റി​ന് മു​ൻ​വ​ശ​ത്തു​ള്ള സെ​വ​ൻ ഇ​യേ​ഴ്സ് ടോ​യ്​​സ് ആ​ൻ​ഡ്​​ഗി​ഫ്റ്റ് എ​ക്സ്ക്ലൂ​സീ​വ് ഷോ​റൂ​മി​ലാ​ണ് തീ​പ്പി​ടി​ത്ത​മു​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഏ​േ​ഴാ​ടെ​യാ​ണ് സം​ഭ​വം. തീ​പി​ടി​ത്തം ശ്ര​ദ്ധ​യി​ൽ​പെ​ട്ട ജീ​വ​ന​ക്കാ​ർ ഫ​യ​ർ​ഫോ​ഴ്സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ട​യി​ലെ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ​ക്കും റി​പ്പ​യ​ർ ചെ​യ്യാ​ൻ​ വെ​ച്ചി​രു​ന്ന സൈ​ക്കി​ളു​ക​ൾ​ക്കു​മാ​ണ് തീ​പി​ടി​ച്ച​ത്.

വ​ട​ക​ര ഫ​യ​ർ സ്​​റ്റേ​ഷ​നി​ൽ നി​ന്നും ര​ണ്ട് യൂ​നി​റ്റ് എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ബാ​ങ്കും മ​റ്റ് നി​ര​വ​ധി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പെ​െ​ട്ട​ന്ന് തീ​യ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. നാ​ശ​ന​ഷ്​​​ട​ങ്ങ​ൾ ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. കെ.​കെ. ര​മ എം.​എ​ൽ.​എ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ കെ. ​അ​രു​ണി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യു ഓ​ഫി​സ​ർ മാ​രാ​യ വി.​കെ. ശ​ശി, ടി. ​സ​ജീ​വ​ൻ, ഓ​ഫി​സ​ർ​മാ​രാ​യ അ​ഭി​ലാ​ഷ്, ജ്യോ​തി​കു​മാ​ർ, അ​നി​ൽ, ഷി​ജു, സു​ദീ​പ്, വി​പി​ൻ ജാ​ഹി​ർ, ശി​ബി​ഷാ​ൽ, ര​തീ​ഷ് എ​ന്നി​വ​ർ ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire accident
News Summary - fire accident
Next Story