Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightഅമ്പത് വർഷത്തിനുശേഷം...

അമ്പത് വർഷത്തിനുശേഷം സഹപാഠികൾ ഒന്നിച്ചു

text_fields
bookmark_border
അമ്പത് വർഷത്തിനുശേഷം സഹപാഠികൾ ഒന്നിച്ചു
cancel
camera_alt

വ​ട്ടോ​ളി നാ​ഷ​ന​ൽ ഹൈ​സ്കൂ​ളി​ൽ 1972ൽ ​എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ സം​ഗ​മി​ച്ച​പ്പോ​ൾ

Listen to this Article

കക്കട്ടിൽ: അമ്പത് വർഷം മുമ്പ് പഠിച്ച സഹപാഠികൾ വിദ്യാലയമുറ്റത്ത്‌ ഒരുമിച്ചുകൂടി. 1972ൽ വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയവരാണ് ഒരു പകൽ ഒന്നിച്ചിരുന്ന് ഓർമകൾ അയവിറക്കിയത്. സംഗമം ചരിത്രകാരൻ സി. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

കുഞ്ഞമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ടി.പി. കുട്ട്യാലി സ്വാഗതവും പറമ്പത്ത് നാണു നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reunionvattoli national high school
News Summary - Fifty years later vattoly national school students reunited
Next Story