Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightവ്യാജ ഇന്ധനം:...

വ്യാജ ഇന്ധനം: വാഹനങ്ങളിൽ പരിശോധന

text_fields
bookmark_border
വ്യാജ ഇന്ധനം: വാഹനങ്ങളിൽ പരിശോധന
cancel
camera_alt

വ​ട​ക​ര​യി​ൽ വാ​ഹ​ന​ങ്ങ​ളി​ലെ ഇ​ന്ധ​നം പ​രി​ശോ​ധ​ിക്കുന്നു 

വ​ട​ക​ര: വാ​ഹ​ന​ങ്ങ​ളി​ൽ വ്യാ​ജ ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പൊ​ലീ​സും സി​വി​ൽ സ​പ്ലൈ​സും സം​യു​ക്ത​മാ​യി വാ​ഹ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

പ​മ്പു​ക​ളി​ൽ​നി​ന്ന്​ ശേ​ഖ​രി​ച്ച ഇ​ന്ധ​ന​വും വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന്​ എ​ടു​ത്ത ഇ​ന്ധ​ന സാ​മ്പി​ളു​മാ​ണ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. വ​ട​ക​ര പു​തി​യ ബ​സ് സ്​​റ്റാ​ൻ​ഡ്​ പ​രി​സ​ര​ത്തെ ബ​സു​ക​ളി​ലും ടാ​ക്സി​ക​ളി​ലു​മാ​ണ് വെ​ള്ളി​യാ​ഴ്ച പ​രി​ശോ​ധ​ന.

ഇ​ന്ധ​ന​ത്തി​െൻറ സാ​ന്ദ്ര​ത, നി​റം തു​ട​ങ്ങി​യ​വ​യാ​ണ് പ​രി​ശോ​ധി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ വ്യാ​ജ ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ല്ല.

ബോ​ട്ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന മ​ണ്ണെ​ണ്ണ​യി​ൽ പ്ര​ത്യേ​ക അ​നു​പാ​ത​ത്തി​ൽ ഓ​യി​ലു​ക​ൾ ചേ​ർ​ത്താ​ണ് വ്യാ​ജ ഇ​ന്ധ​നം നി​ർ​മി​ക്കു​ന്ന​ത്. ഡീ​സ​ലി​െൻറ​യും പെ​ട്രോ​ളി​െൻറ​യും വി​ല വ​ർ​ധ​ന​യെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ ഇ​ന്ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന പ​രാ​തി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

വ്യാ​ജ ഇ​ന്ധ​നം ക​ണ്ടെ​ത്തി​യാ​ൽ സാ​മ്പി​ളെ​ടു​ത്ത് പെ​ട്രോ​ളി​യം ക​മ്പി​നി​യു​ടെ അം​ഗീ​കൃ​ത ലാ​ബു​ക​ളി​ൽ തു​ട​ർ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യു​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake diesel
News Summary - fake fuel Inspection of vehicles
Next Story