Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightസാ​ൻ​ഡ് ബാ​ങ്ക്സ്...

സാ​ൻ​ഡ് ബാ​ങ്ക്സ് തീ​ര​ത്ത് ഡോ​ൾ​ഫി​ൻ അ​ടി​ഞ്ഞു

text_fields
bookmark_border
സാ​ൻ​ഡ് ബാ​ങ്ക്സ് തീ​ര​ത്ത് ഡോ​ൾ​ഫി​ൻ അ​ടി​ഞ്ഞു
cancel

വ​ട​ക​ര: സാ​ൻ​ഡ് ബാ​ങ്ക്സ് തീ​ര​ത്ത് ച​ത്ത ഡോ​ൾ​ഫി​ൻ അ​ടി​ഞ്ഞ​ത് ദു​രി​ത​മാ​യി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് കൂ​റ്റ​ൻ ഡോ​ൾ​ഫി​നെ തീ​ര​ത്ത​ടി​ഞ്ഞ നി​ല​യി​ൽ ക​ണ്ട​ത്. സാ​ൻ​ഡ് ബാ​ങ്ക്സി​ലെ​ത്തി​യ സ​ഞ്ചാ​രി​ക​ൾ​ക്ക് ച​ത്ത ഡോ​ൾ​ഫി​ന്റെ ദു​ർ​ഗ​ന്ധം അ​സ​ഹ്യ​മാ​യ​തോ​ടെ കു​ഴി​ച്ചു​മൂ​ടി.

വ​ട​ക​ര കോ​സ്റ്റ​ൽ പൊ​ലീ​സ് എ​സ്.​ഐ. സ​രി​ത, സി.​പി.​ഒ അ​ഭി​ജി​ത്ത്, നി​ഷാ​ര, ഫോ​റ​സ്റ്റ് ബീ​റ്റ് ഓ​ഫീ​സ​ർ എ.​എ​ൻ. ബി​നി​മോ​ൾ, വാ​ച്ച​ർ​മാ​രാ​യ ഒ.​ജി. വി​നോ​ദ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പി.​കെ. ജി​നേ​ഷ്, കെ. ​ജി​ഷ്ണു, പി.​വി. ഹാ​ഷിം, പി.​വി. റാ​ഷി​ദ്, പി.​വി. അ​ക്ബ​ർ, സാ​ൻ​ഡ് ബാ​ങ്ക്സി​ലെ ലൈ​ഫ് ഗാ​ർ​ഡ് പ്ര​ജി​ത്ത് എ​ന്നി​വ​രാ​ണ് ഡോ​ൾ​ഫി​നെ കു​ഴി​ച്ചു​മൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dolphindiedbeachVadakara Sand Banks
News Summary - Dolphin stranded on Sandbanks beach
Next Story