Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightപള്ളികൾ തുറക്കണം; ധർണ...

പള്ളികൾ തുറക്കണം; ധർണ നടത്തി

text_fields
bookmark_border
mosque dharna
cancel
camera_alt

കുരിക്കിലാട് ബിലാൽ മസ്ജിദിന് മുന്നിൽ പ്രസിഡൻറ്​ പി.കെ. ഇബ്രാഹിം ഹാജിയുടെ നേതൃത്വത്തിൽ നടന്ന ധർണ

വ​ട​ക​ര: സം​സ്ഥാ​ന​ത്ത് ലോ​ക്​​ഡൗ​ൺ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടും ആ​രാ​ധ​നാ​ല​യ​ങ്ങ​ളോ​ട് സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന വി​വേ​ച​ന​ത്തി​ൽ പ്ര​തി​ഷേ​ധം.​

വ​ട​ക​ര ജു​മു​അ അ​ത്ത് പ​ള്ളി​ക്ക് മു​ന്നി​ൽ പ്ര​സി​ഡ​ൻ​റ്​ പി.​സി.​ഹ​സ​ൻ​കു​ട്ടി ഹാ​ജി. ടി.​പി. ഇ​ബ്രാ​ഹിം ഹാ​ജി, മ​ജീ​ദ് ഹാ​ജി, മു​സ്ത​ഫ, ഷ​മീ​ർ ല​ത്തീ​ഫ് മു​സ്‌​ലി​യാ​ർ, മാ​ഹി​ർ വ​ട​ക​ര, ഹാ​രി​സ് ആ​ദി​ൽ, ഷാ​രൂ​ഖ്, ഫ​ഹിം,അ​ഷ്​​ഫാ​ക് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

കു​രി​ക്കി​ലാ​ട് ബി​ലാ​ൽ മ​സ്​​ജി​ദി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. പ്ര​സി​ഡ​ൻ​റ്​ പി.​കെ.​ഇ​ബ്രാ​ഹിം ഹാ​ജി നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadakaraMosque Reopenlockdown
News Summary - dharna conducted to re-open mosque
Next Story