Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightവടകര റെയിൽവേ സ്റ്റേഷൻ...

വടകര റെയിൽവേ സ്റ്റേഷൻ വികസനം; പ്രവേശന കവാടം മാറും, ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചു

text_fields
bookmark_border
vadakara railway station
cancel
camera_alt

വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ന്ന​ത

ഉ​ദ്യോ​ഗ​സ്ഥ​ർ വി​ല​യി​രു​ത്തു​ന്നു

വ​ട​ക​ര: അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​ക​സി​പ്പി​ക്കു​ന്ന വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചു. റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ മാ​റ്റം​വ​രും.

നി​ല​വി​ലു​ള്ള റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റി​െ​ന്റ ഭാ​ഗ​ത്തേ​ക്കാ​ണ് മാ​റ്റു​ക, റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റും ടി​ക്ക​റ്റ് കൗ​ണ്ട​റും മു​ൻ​ഭാ​ഗ​ത്തേ​ക്ക് മാ​റും. റെ​യി​ൽ​വേ സ്റ്റേ​ഷ​െ​ന്റ മു​ൻ​വ​ശം കേ​ര​ളീ​യ​ശൈ​ലി​യി​ലാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. വി​ക​സ​ന​ത്തി​െ​ന്റ ഭാ​ഗ​മാ​യി സ്റ്റേ​ഷ​ന്റെ മു​ന്‍ഭാ​ഗ​ത്ത് പി​ല്ല​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ്റ്റേ​ഷ​ന​ക​ത്തു​ള്ള നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക്കും തു​ട​ക്ക​മാ​യി​ട്ടു​ണ്ട്.

അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 21.66 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​മാ​ണ് വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്കു​ള്ള കാ​ത്തി​രി​പ്പ് മു​റി​ക​ൾ, ശൗ​ചാ​ല​യം ഉ​ൾ​പ്പെ​ടെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും. സ്റ്റേ​ഷ​െ​ന്റ മേ​ല്‍ക്കൂ​ര ആ​ധു​നി​ക രീ​തി​യി​ൽ ന​വീ​ക​രി​ക്കു​ന്നു. ഡി​വി​ഷ​ന​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ അ​രു​ൺ​കു​മാ​ർ ചൗ​ധ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​ഷ​നി​ലെ​ത്തി​യ സം​ഘം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.

എ.​ഡി.​ആ​ർ.​എം.​എ​സ് ജ​യ​കൃ​ഷ്ണ​ൻ, സീ​നി​യ​ർ ഡി​വി​ഷ​ന​ൽ ക​മേ​ഴ്സ്യ​ൽ മാ​നേ​ജ​ർ കെ. ​അ​രു​ൺ തോ​മ​സ്, ഡി.​എ​സ്.​ടി.​ഇ.​എ​ൽ ഡോ​സ് ഫി​ലി​പ്പ്, അ​സി. ഡി​വി​ഷ​ന​ൽ എ​ൻ​ജി​നീ​യ​ർ ബ​ർ​ജാ​സ് മു​ഹ​മ്മ​ദ്, അ​സി. ക​മേ​ഴ്സ്യ​ൽ മാ​നേ​ജ​ർ ശ്രീ​കാ​ന്ത്, ചീ​ഫ് ക​മേ​ഴ്സ്യ​ൽ ഇ​ൻ​സ്പെ​ക്ട​ർ ഖ​ലീ​ൽ റ​ഹ്മാ​ൻ, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ വി. ​ശ്രീ​ഹ​രീ​ഷ്, ക​മേ​ഴ്സ്യ​ൽ സൂ​പ്പ​ർ​വൈ​സ​ർ എം.​കെ. വി​നോ​ദ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജി​നേ​ഷ്, ആ​ർ.​പി.​എ​ഫ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​നീ​ഷ്, മു​ൻ റെ​യി​ൽ​വേ സൂ​പ്ര​ണ്ട് വ​ത്സ​ല​ൻ കു​നി​യി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DevelopmentVadakara Railway StationKozhikode News
News Summary - Development of Vadakara Railway Station- The entrance will be changed and the top officials visited
Next Story