Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightചെങ്ങോടുമല സമര...

ചെങ്ങോടുമല സമര വിജയമാഘോഷിച്ചു

text_fields
bookmark_border
ചെങ്ങോടുമല സമര വിജയമാഘോഷിച്ചു
cancel
camera_alt

ചെ​ങ്ങോ​ടു​മ​ല വി​ജ​യാ​ഹ്ലാ​ദം ന​ട​ൻ മു​ഹ​മ്മ​ദ് പേ​രാ​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൂ​ട്ടാ​ലി​ട: ക​വി വീ​രാ​ൻ​കു​ട്ടി ചെ​ങ്ങോ​ടു​മ​ല പോ​രാ​ളി​ക​ൾ​ക്ക് അ​ഭി​വാ​ദ​ന​മ​ർ​പ്പി​ച്ച് എ​ഴു​തി​യ ഗാ​നം ന​ര​യം​കു​ളം ത​ണ്ട​പ്പു​റ​ത്ത് ന​ട​ന്ന ചെ​ങ്ങോ​ടു​മ​ല വി​ജ​യാ​ഘോ​ഷ വേ​ദി​യി​ൽ കൊ​ച്ചു സ​മ​ര​പോ​രാ​ളി ഹ​രി​ന​ന്ദ​ന ആ​ല​പി​ച്ച​പ്പോ​ൾ നി​റ കൈ​യ​ടി​യോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ വ​ര​വേ​റ്റ​ത്. ര​ണ്ടാം വാ​ർ​ഡ് Samara Samiti ന​ട​ത്തി​യ പ​രി​പാ​ടി ന​ട​ൻ മു​ഹ​മ്മ​ദ് പേ​രാ​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​യ​സം വി​ത​ര​ണം ചെ​യ്‌​തും പ​ട​ക്കം പൊ​ട്ടി​ച്ചു​മാ​ണ് വി​ജ​യാ​ഘോ​ഷം ന​ട​ത്തി​യ​ത്. സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ വി.​വി. ജി​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് മു​ൻ സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി രാ​ധ​ൻ മൂ​ലാ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ടി.​പി. ഉ​ഷ, ലി​നീ​ഷ് ന​ര​യം​കു​ളം, കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സു​രേ​ഷ് ചീ​നി​ക്ക​ൽ, വി.​എം. അ​ഷ്‌​റ​ഫ്, നൗ​ഷാ​ദ് വെ​ള്ളി​യൂ​ർ, കെ.​എം. ന​സീ​ർ, ശ്രീ​ല​ത ഉ​ത്രാ​ല​യം, പി.​കെ. ബാ​ല​ൻ, എ. ​ദി​വാ​ക​ര​ൻ നാ​യ​ർ, രാ​ജ​ൻ ന​ര​യം​കു​ളം, ക​ൽ​പ​ക​ശ്ശേ​രി ജ​യ​രാ​ജ​ൻ, വി.​എ​ൻ. രാ​ജേ​ഷ്, ബി​ജു കൊ​ള​ക്ക​ണ്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി.​എ​ച്ച്. രാ​ജ​ൻ, ബി​ജു ആ​യാ​ട്ട്, മു​ര​ളി പു​വ്വ​ല​ത്ത്, ശ​ങ്ക​ര​ൻ ആ​റ​ങ്ങാ​ട്ട് കൊ​ല്ലി, രാ​ധ​ൻ പാ​വു​ക്ക​ണ്ടി, ടി.​എം. സു​രേ​ഷ് ബാ​ബു, എ​ര​ഞ്ഞോ​ളി ബാ​ല​ൻ നാ​യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ചെ​ങ്ങോ​ടു​മ​ല ഏ​റ്റെ​ടു​ത്ത് സം​ര​ക്ഷി​ക്ക​ണ​മെ​ന്ന വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chengodumala
News Summary - Chengodumala Samara Samiti celebrated victory
Next Story