Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുറുന്തോടി യു.പി സ്കൂളിൽ 'ഇംഗ്ലീഷിന്‍റെ രസതന്ത്രം' ശില്പശാല

text_fields
bookmark_border
kurunthody
cancel

കുറുന്തോടി: കുറുന്തോടി യു.പി സ്കൂളിലെ ഇ-സ്മൈൽ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഭാഷ കുട്ടികൾക്ക് ലളിതമായി കൈകാര്യം ചെയ്യുന്നതിന് വേണ്ടി "ഇംഗ്ലീഷിന്‍റെ രസതന്ത്രം" എന്ന പേരിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. മുകുന്ദൻ മാസ്റ്റർ മണിയൂർ ഉദ്ഘാടനം ചെയ്തു. ലിംഗ്വിസ്റ്റിക് ട്രെയിനർ മുഹമ്മദ്‌ ഷംസീർ പരിശീലത്തിനു നേതൃത്വം നൽകി.

പ്രധാനാധ്യാപകൻ സനൽ കുമാർ അധ്യക്ഷനായി. അനുഷ ആർ.സി സ്വാഗതവും നിഖിൽ ഒ.പി ആശംസയും സജ്‌ന സി.കെ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - chemistry of english class in kururnthody up school
Next Story