Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightതമിഴ്​നാട്ടിൽ...

തമിഴ്​നാട്ടിൽ നിന്നുള്ള കവർച്ചസംഘം എത്തിയെന്ന്; ജാഗ്രത നിർദേശം

text_fields
bookmark_border
robbery case
cancel
Listen to this Article

വ​ട​ക​ര: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ക​വ​ർ​ച്ച സം​ഘം സം​സ്ഥാ​ന​ത്ത് എ​ത്തി​യ​താ​യി പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ൾ​ക്ക്​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ജാ​ഗ്ര​ത നി​ർ​ദേ​ശം.

ജ​ന​ത്തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ലും ബ​സു​ക​ളി​ൽ ക​യ​റി​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​പ​ഹ​രി​ക്കു​ന്ന സ്ത്രീ​ക​ൾ അ​ട​ങ്ങു​ന്ന സം​ഘം എ​ത്തി​യ​താ​യും ആ​ളു​ക​ളു​ടെ​യും പൊ​ലീ​സി​ന്റെ​യും അ​തി​ജാ​ഗ്ര​ത ഉ​ണ്ടാ​ക​ണ​മെ​ന്നു​മാ​ണ് വ​ട​ക​ര റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ മു​ന്ന​റി​യി​പ്പ്.

ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലു​ള്ള പി​ടി​ച്ചു​പ​റി സം​ഘ​മാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട സ​ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം കെ.​എ 45 എം 2833 ​ന​മ്പ​ർ ട​വേ​ര വാ​ഹ​ന​ത്തി​ലാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്. മൈ​സൂ​രു വ​ഴി​യാ​ണ് സം​ഘം സം​സ്ഥാ​ന​ത്തേ​ക്ക് ക​ട​ന്ന​തെ​ന്നാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.

സം​സ്ഥാ​ന​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ഡി​വൈ.​എ​സ്.​പി, സി.​ഐ എ​ന്നി​വ​രു​ടെ കീ​ഴി​ൽ നേ​ര​ത്തെ പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ൾ രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു.

മോ​ഷ​ണം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ ഇ​വ​ർ തെ​ളി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സ്ക്വാ​ഡു​ക​ൾ പി​രി​ച്ചു​വി​ട്ട​ത് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്.

ജാ​ഗ്ര​ത നി​ർ​ദേ​ശ​ത്തി​ന്റ അ​ടി​സ്ഥാ​ന​ത്തി​ൽ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robbers
News Summary - caution against tamilnadu robbers across state
Next Story