Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightട്രെയിനിൽനിന്ന്...

ട്രെയിനിൽനിന്ന് അഞ്ചുകിലോ കഞ്ചാവ് പിടികൂടി

text_fields
bookmark_border
police-death of a woman
cancel

വ​ട​ക​ര: ട്രെ​യി​നി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന അ​ഞ്ചു​കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ആ​ർ.​പി.​എ​ഫും പാ​ല​ക്കാ​ട്‌ ആ​ർ.​പി.​എ​ഫ് ക്രൈം ​ഇ​ന്റ​ലി​ജ​ൻ​സ് ബ്രാ​ഞ്ചും വ​ട​ക​ര എ​ക്സൈ​സ് സ​ർ​ക്കി​ളും വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ വ​ട​ക​ര സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചേ​ർ​ന്ന ചെ​ന്നൈ-​ബം​ഗ​ളൂ​രു സൂ​പ്പ​ർ ഫാ​സ്റ്റ് ട്രെ​യി​നി​ന്റെ ജ​ന​റ​ൽ ക​മ്പാ​ർ​ട്മെ​ന്റി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. ബാ​ഗി​നു​ള്ളി​ൽ തു​ണി​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ പ്ര​തി ബാ​ഗ് ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

ആ​ർ.​പി.​എ​ഫ് എ.​എ​സ്.​ഐ​മാ​രാ​യ കെ. ​സ​ജു, പി.​പി. ബി​നീ​ഷ്, ഹെ​ഡ്കോ​ൺ​സ്റ്റ​ബി​ൾ ഒ.​കെ. അ​ജീ​ഷ്, കോ​ൺ​സ്റ്റ​ബി​ൾ പി.​പി. അ​ബ്ദു​ൽ സ​ത്താ​ർ, പി. ​രാ​ജീ​വ​ൻ, എ​ക്സൈ​സ് ഐ.​ബി യൂ​നി​റ്റി​ലെ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ പ്ര​മോ​ദ് പു​ളി​ക്ക​ൽ, വ​ട​ക​ര എ​ക്സൈ​സ് സ​ർ​ക്കി​ളി​ലെ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ കെ.​കെ. അ​ബ്ദു​ൽ സ​മ​ദ്, സി.​ഇ.​ഒ​മാ​രാ​യ കെ.​എ​ൻ. ജി​ജു, പി.​പി. ഷി​ജി​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cannabis seizedcannabis
News Summary - cannabis were seized from the train
Next Story