Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightഎം.ഡി.എം.എയുമായി ബസ്...

എം.ഡി.എം.എയുമായി ബസ് കണ്ടക്‌ടർ അറസ്റ്റിൽ

text_fields
bookmark_border
ashkar
cancel
camera_alt

അ​ഷ്‌​ക​ർ

വ​ട​ക​ര: പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് ശ്രീ​മ​ണി ടൂ​റി​സ്റ്റ് ഹോ​മി​നു സ​മീ​പം വെ​ച്ച് 10.08 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ബ​സ് ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ലാ​യി. ഏ​റാ​മ​ല പ​യ്യ​ത്തൂ​ർ ക​ണ്ണ​ങ്ക​ണ്ടി താ​ഴെ​കു​നി സി.​കെ. അ​ഷ്‍ക​റി​നെ​യാ​ണ് (30) വ​ട​ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്.​ഐ​മാ​രാ​യ നൗ​ഷാ​ദ്, സു​നി​ൽ​കു​മാ​ർ, സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ വി.​വി. ഷാ​ജി, വി.​സി. ബി​നീ​ഷ്, അ​ഖി​ലേ​ഷ്, ദീ​പ​ക്, പ്ര​ജീ​ഷ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus conductormdmaarrestMDMA casekozhikode News
News Summary - Bus conductor arrested with MDMA
Next Story