Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightവീട് കുത്തിത്തുറന്ന്...

വീട് കുത്തിത്തുറന്ന് കവർച്ച: യുവതിയുടെ സ്വർണാഭരണം കവർന്നു

text_fields
bookmark_border
gold stolen
cancel

വ​ട​ക​ര: കു​രി​യാ​ടി​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു. തെ​യ്യ​ത്താം തെ​ങ്ങി​ൽ വ​ര​ക്കു​താ​ഴ അ​നീ​ഷി​ന്റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. വീ​ടി​ന്റെ പി​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന മോ​ഷ്ടാ​വ് കി​ട​പ്പു​മു​റി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന അ​നീ​ഷി​ന്റെ ഭാ​ര്യ സ​ജി​ത​യു​ടെ ക​ഴു​ത്തി​ൽ​നി​ന്നും ര​ണ്ട​ര പ​വ​ൻ വ​രു​ന്ന സ്വ​ർ​ണ ചെ​യി​ൻ പി​ടി​ച്ചു​പ​റി​ച്ച് ര​ക്ഷ​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 2.45ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടു​കാ​ർ ബ​ഹ​ളം വെ​ച്ച​തോ​ടെ പ​രി​സ​ര​വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​നീ​ഷി​ന്റെ പ​രാ​തി​യി​ൽ വ​ട​ക​ര പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burglarygold stolen
News Summary - Burglary-Young woman's gold were stolen
Next Story