Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightസ്നേഹസദ്യ ഒരുക്കി 250...

സ്നേഹസദ്യ ഒരുക്കി 250 ദിനങ്ങൾ പൂർത്തിയാക്കി

text_fields
bookmark_border
സ്നേഹസദ്യ ഒരുക്കി 250 ദിനങ്ങൾ പൂർത്തിയാക്കി
cancel
camera_alt

സ്നേ​ഹ​സ​ദ്യ 250 ദി​ന​ം പൂർത്തിയാക്കിയതിന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ആ​ഘോ​ഷ​ ച​ട​ങ്ങ്

വ​ട​ക​ര: അ​ക്ഷ​യ​പാ​ത്ര​ത്തി​ൽ സ്നേ​ഹ​സ​ദ്യ ഒ​രു​ക്കി ബി.​ഡി.​കെ വ​ട​ക​ര തു​ട​ർ​ച്ച​യാ​യ 250 ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. ലോ​ക്ഡൗ​ൺ സ​മ​യ​ങ്ങ​ളി​ൽ വ​ട​ക​ര തെ​രു​വോ​ര​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് സ്നേ​ഹ​സ​ദ്യ എ​ന്ന പേ​രി​ൽ ഉ​ച്ച​ഭ​ക്ഷ​ണം എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യം വ​ട​ക​ര ട്രാ​ഫി​ക് പൊ​ലീ​സി​െൻറ​യും സ്പോ​ൺ​സ​ർ​മാ​രു​ടെ​യും സ​ഹാ​യ​ത്താ​ൽ തു​ട​ർ​ച്ച​യാ​യി 250 ദി​ന​ങ്ങ​ൾ ബി.​ഡി.​കെ വ​ട​ക​ര പ്ര​വ​ർ​ത്ത​ക​ർ പൂ​ർ​ത്തീ​ക​രി​ച്ചു.

നി​ല​വി​ൽ വ​ട​ക​ര അ​ക്ഷ​യ​പാ​ത്ര​ത്തി​ലും പ​യ്യോ​ളി തെ​രു​വോ​ര​ങ്ങ​ളി​ലും ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി​വ​രു​ന്നു​ണ്ട്. വ​ട​ക​ര ഡി​വൈ.​എ​സ്.​പി സ​ദാ​ന​ന്ദ​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ക്ഷ​യ​പാ​ത്രം പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. തു​ട​ർ​ച്ച​യാ​യ 250 ദി​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​െൻറ ആ​ഘോ​ഷ​ത്തി​ൽ ട്രാ​ഫി​ക് എ​സ്.​ഐ സ​ത്യ​ൻ, എ.​എ​സ്.​ഐ സു​ദ​ർ​ശ​ൻ, ഹോം ​ഗാ​ർ​ഡു​മാ​രാ​യ വി​ജ​യ​ൻ, പ്ര​ദീ​പ​ൻ, ബി.​ഡി.​കെ വ​ട​ക​ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ൻ​സാ​ർ ചേ​രാ​പു​രം, വ​ത്സ​രാ​ജ് മ​ണ​ലാ​ട്ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Snehasadya
News Summary - bdk vadakara's Snehasadya completed 250 days
Next Story