Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightസീ​നി​യ​ർ...

സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദി​ച്ച​താ​യി പ​രാ​തി

text_fields
bookmark_border
attacking case
cancel
camera_alt

വി​ല്യാ​പ്പ​ള്ളി എം.​ഇ.​എ​സ് കോ​ള​ജി​ൽ സീ​നി​യ​ർ

വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ

വ​ട​ക​ര: വി​ല്യാ​പ്പ​ള്ളി എം.​ഇ.​എ​സ് കോ​ള​ജി​ൽ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് ര​ണ്ടാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. മു​ബ​ഷി​ർ, അ​ൻ​ഷാ​ദ്, ഷാ​ഫി, അ​ഫ്‌​നാ​ൻ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​തി​ൽ മു​ബ​ഷി​റി​ന്റെ ചെ​വി​ക്ക് സാ​ര​മാ​യ പ​രി​ക്കു​ണ്ട്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. വ​ട​ക​ര പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:college studentsattacking case
News Summary - attack case-seniors-juniors
Next Story