Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightലഹരിമരുന്നുമായി...

ലഹരിമരുന്നുമായി പിടിയിലായ യുവാക്കൾക്ക് കഠിനതടവും പിഴയും

text_fields
bookmark_border
arrest
cancel
camera_alt

Represetational image

വ​ട​ക​ര: ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ല​ഹ​രി​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​ക​ൾ​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും ശി​ക്ഷ. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി വ​ള്ളി​ക്കു​ന്ന് പു​ളി​യ​ങ്ങി​ൽ വൈ​ശാ​ഖ് (23), കോ​ഴി​ക്കോ​ട് മ​ലാ​പ്പ​റ​മ്പ് മു​തു​വാ​ട്ട് വി​ഷ്ണു (23) എ​ന്നി​വ​രെ​യാ​ണ് വ​ട​ക​ര എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി ജ​ഡ്ജ് വി.​പി.​എം. സു​രേ​ഷ്ബാ​ബു ശി​ക്ഷി​ച്ച​ത്. ഇ​രു​വ​ർ​ക്കും 18 മാ​സം വീ​തം ക​ഠി​ന​ത​ട​വും 20,000 രൂ​പ വീ​തം പി​ഴ​യു​മാ​ണ് ശി​ക്ഷ. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു മാ​സം​കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2022 ജ​നു​വ​രി 29നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 55.2 ഗ്രാം ​മെ​ത്ത​ഫി​റ്റ​മി​നു​മാ​യാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. മ​ലാ​പ്പ​റ​മ്പ് പാ​ച്ചാ​ക്ക​ലി​ൽ കോ​ഴി​ക്കോ​ട് എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsseizedarrestImprisonment and fine
News Summary - arrested with drugs-imprisonment and fine
Next Story