Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു
cancel
camera_alt

തിരുവള്ളൂർ ഈസ്റ്റ് യു.പി സ്കൂൾ 1984-85 ബാച്ച് പൂർവ വിദ്യാർഥി, അധ്യാപക സംഗമം ഡോ. പിയൂഷ് നമ്പൂതിരി ഉദ്ഘാടനംചെയ്യുന്നു

തിരുവള്ളൂർ: തിരുവള്ളൂർ ഈസ്റ്റ് യു.പി സ്കൂൾ 1984-85 ബാച്ച് പൂർവ വിദ്യാർഥി, അധ്യാപക സംഗമം ഡോ. പിയൂഷ് നമ്പൂതിരി ഉദ്ഘാടനംചെയ്തു. പൂർവകാല ഗുരുനാഥരെ ആദരിച്ചു. കെ.വി. സന്തോഷ് അധ്യക്ഷത വഹിച്ചു. അജിത്ത്‌ ശ്രീധർ അനുസ്മരണഭാഷണം നടത്തി.

സ്കൂളിന് വെബ്‌സൈറ്റും സോഫ്റ്റ്‌വെയറും പൂർവവിദ്യാർഥികൾ സമർപ്പിച്ചു. വെബ്‌സൈറ്റ് ഉദ്ഘാടനം വി.കെ. കുട്ടിയും സോഫ്റ്റ്‌വെയർ ഉദ്ഘാടനം രാജേഷ് സദനവും നിർവഹിച്ചു.

എം.കെ. അഖിലേഷ്, കെ.കെ. സുമോദ്, ജാഫർ ഈനോളി, എ.കെ. നിഷ, സി.എം. ബിന്ദു, കെ.കെ. വിദ്യ, ലത, വി.കെ. സത്യൻ, ഉമേഷ് വന്മേരി, രെമിൽ, മനോജ് എന്നിവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Alumni meeting
Next Story