Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightഅടച്ചിട്ട കടയിൽ...

അടച്ചിട്ട കടയിൽ മധ്യവയസ്കൻ പൊള്ളലേറ്റ നിലയിൽ

text_fields
bookmark_border

വ​ട​ക​ര: പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​നു​സ​മീ​പ​ത്തെ അ​ട​ച്ചി​ട്ട ക​ട​ക്കു​ള്ളി​ൽ മ​ധ്യ​വ​യ​സ്‌​ക​നെ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക​ര സി​ദ്ധാ​ശ്ര​മ​ത്തി​ന് സ​മീ​പം കി​ണ​റു​ള്ള പ​റ​മ്പ​ത്ത് രാ​ജ​നെ​യാ​ണ് (56) തി​രു​വ​ള്ളൂ​ർ റോ​ഡി​ലെ ബി.​ഒ.​ടി കെ​ട്ടി​ട​ത്തി​ന് മു​ൻ​വ​ശ​ത്താ​യി അ​ട​ച്ചി​ട്ട കാ​വേ​രി ഹോ​ട്ട​ലി​നു​ള്ളി​ൽ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ ക​ട​ക്കു​ള്ളി​ൽ​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​രും നാ​ട്ടു​കാ​രും വ​ട​ക​ര അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ​സേ​ന രാ​ജ​നെ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ബു​ധ​നാ​ഴ്ച മു​ത​ൽ ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burnsKozhikode Newsclosed shop
News Summary - A middle-aged man with burns in a closed shop
Next Story