Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightബ​സ്...

ബ​സ് യാ​ത്ര​ക്കാ​രി​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന നാ​ടോ​ടി സ്ത്രീ ​പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

വ​ട​ക​ര: ബ​സ് യാ​ത്ര​ക്കാ​രി​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന നാ​ടോ​ടി സ്ത്രീ ​പി​ടി​യി​ൽ. ത​മി​ഴ്‌​നാ​ട് ഡി​ണ്ടി​ക​ൽ പാ​റ​പ്പെ​ട്ടി കാ​വ്യ​യെ​യാ​ണ് (24) ബ​സ് യാ​ത്ര​ക്കാ​ർ പി​ടി​കൂ​ടി വ​ട​ക​ര പൊ​ലീ​സി​ന് കൈ​മാ​റി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.45ഓ​ടെ വ​ട​ക​ര​യി​ൽ​നി​ന്നും കോ​ട്ട​പ്പ​ള്ളി വ​ഴി ആ​യ​ഞ്ചേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ശ്രേ​യ​സ് ബ​സി​ലാ​ണ് സം​ഭ​വം. ആ​യ​ഞ്ചേ​രി വ​ള്യാ​ട് സ്വ​ദേ​ശി​നി വ​ണ്ണാ​ത്തി പ​റ​മ്പ​ത്ത് ബാ​ല​ന്റെ ഭാ​ര്യ സു​ധ​യു​ടെ 14 ഗ്രാം ​സ്വ​ർ​ണ​മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​ക്ക് മു​ൻ​വ​ശം എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു മോ​ഷ​ണം. പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman arrestedTheft Newsgold
News Summary - A bus passenger's gold necklace-stolen-woman arrested
Next Story