Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വടകര റെയിൽവേ സ്റ്റേഷനിൽനിന്ന് 2.3 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി
text_fieldsbookmark_border
വടകര റെയിൽവേ സ്റ്റേഷനിൽ കണ്ടെടുത്ത കഞ്ചാവുമായി
ഉദ്യോഗസ്ഥർ
Listen to this Article
വടകര: ക്രിസ്മസ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി വടകര എക്സൈസും ആർ.പി.എഫും റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 2.385 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി. പരിശോധനക്കിടെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കഞ്ചാവ്.
അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.എ. ജയരാജൻ, പ്രിവന്റിവ് ഓഫിസർ എൻ.എം ഉനൈസ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് പി.പി. ഷൈജു, സിവിൽ എക്സൈസ് ഓഫിസർ ഇ.എം. മുസ്ബിൻ, വുമൺ സിവിൽ എക്സൈസ് ഓഫിസർ പി.കെ. ജസ്മിന, ആർ.പി.എഫ് അസി സബ് ഇൻസ്പെക്ടർ പി.പി. ബിനീഷ്, കോൺസ്റ്റബ്ൾ എസ്.എൻ ഷാജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

